Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 23

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 28

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 34

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 38

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 45

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 49

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 58

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 62

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 71

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/ord.php on line 81

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/joomla/string/src/phputf8/utils/validation.php on line 40

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/vendor/typo3/phar-stream-wrapper/src/PharStreamWrapper.php on line 479

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/joomla/database/driver.php on line 1956

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/joomla/database/driver.php on line 1956

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/joomla/database/driver.php on line 1956

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/joomla/database/driver.php on line 1956

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/joomla/database/driver.php on line 1956

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/joomla/database/driver.php on line 2032

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/src/Filesystem/Path.php on line 148

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/src/Filesystem/Path.php on line 151

Deprecated: Array and string offset access syntax with curly braces is deprecated in /home/djajithk/public_html/djaold/libraries/src/Filesystem/Path.php on line 154
DJ Ajith Kumar - DJ Ajith Kumar - Sermon Outline https://djajithkumar.com Sat, 27 Jul 2024 07:03:18 +0000 Joomla! - Open Source Content Management en-gb Family as Faith Forming Space https://djajithkumar.com/djaold/index.php/extensions/sermons/item/893-family-as-faith-forming-space https://djajithkumar.com/djaold/index.php/extensions/sermons/item/893-family-as-faith-forming-space

December 29
1st Sunday after Christmas

Family Sunday

Family as Faith Forming Space

Old Testament         Genesis 27: 11- 29
Psalm                     127
Epistle                    1 John 2: 7- 17
Gospel                    Matt. 12: 46 – 50


Verse for Meditation:Unless the Lord builds the house, the builders labor in vain. Unless the Lord watches over the city, the guards stand watch in vain. (Psalms 127: 1).


God is the lord of every family (Eph. 3: 14) and so each family should be built by God himself. That is why the Psalmist sings that ‘unless the Lord builds the house, the builders labor in vain’. The family is an important component of the society. Nowadays nuclear family system is more rampant in Kerala. Joint families are sparse. The Hebrew family consists of the head of the family, his wife, mother, father, children with their family, and servants. The Hebrew word Bayith (home) is closely associated with the word family. This word has been roughly translated as house (1 Chronicles 13: 14), family (Psalm 68: 6), home (2 Chronicles 35: 5, 12). In Christian spirituality family holds a lot of significance. Joshua’s words “as for me and my household, we will serve the Lord” is relevant. The Church in itself is a family- a family of many families. Family is a space for faith formation. It is here that generations get to know God, learn to pray and get familiarized with worship.

1. Family’s Blessing(Genesis 27: 11 – 29)
Isaac desires to bless Esau. But Rebekah advises Jacob to grab that blessing. Jews believed that the blessings of the father will be a blessing to the children. Families should become a space of blessings. It is not just Jacob but eventually Isaac encourages Esau also. Isaac blesses Esau thus, “Your dwelling will be away from the earth’s richness, away from the dew of heaven above. You will live by the sword and you will serve your brother. But when you grow restless, you will throw his yoke from off your neck.” (Genesis 27: 39, 40). Jacob also became blessed. It was a predestination of God (Romans 9: 10 – 14). Families are spaces of God’s blessings.

2. Guideline for Family (1 John 2: 7 – 17)
Families should be God-centered. They should live in relation to God’s love and not earthly love. 1 John 2: 7 – 17 records how brothers, fathers and children should have the love of God. We can see this as a guideline for families. Those who love one another lives in the light (1 John 2: 10). Faith formation happens when families get prepared to walk in light instead of darkness.

3. Model for the Big Family (Matt. 12: 46- 50)
A family that lives in faith is a model for many other families. It will nurture many others in the church too. When Jesus’ mother and brothers, desiring to talk to Jesus, waited outside, someone informed Jesus. But pointing to his disciples, he said, “Here are my mother and my brothers. For whoever does the will of my Father in heaven is my brother and sister and mother” (Matt. 12: 49, 50). This is the indication of a huge family. Those who listen to the words of Jesus and do the will of God become the member of a huge family. This is a spiritual family that is formed beyond the blood and body. This is the Church of Christ.

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Sat, 28 Dec 2019 04:28:42 +0000
വിശ്വാസരൂപീകരണത്തിന്റെ ഇടമെന്ന കുടുംബം https://djajithkumar.com/djaold/index.php/extensions/sermons/item/892-2019-12-23-10-50-07 https://djajithkumar.com/djaold/index.php/extensions/sermons/item/892-2019-12-23-10-50-07

ഡിസംബര്‍ 29
ക്രിസ്തുമസിനുശേഷം ഒന്നാംഞായര്‍
1st Sunday after Christmas

കുടുംബഞായര്‍ (Family Sunday)

വിശ്വാസരൂപീകരണത്തിന്റെ ഇടമെന്ന കുടുംബം
Family as Faith Forming space


പഴയനിയമം       ഉല്പ. 27:11-29
സങ്കീര്‍ത്തനം     127
ലേഖനം              1 യോഹ. 2:7-17
സുവിശേഷം     മത്താ. 12:46-50

ധ്യാനവചനം: യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്ക്കാരന്‍ വൃഥാ ജാഗരിക്കുന്നു (സങ്കീ. 127:1).


കുടുംബത്തിന്റെ നാഥന്‍ കര്‍ത്താവാണ് (എഫെ. 3:14). അതുകൊണ്ടുതന്നെ കുടുംബത്തെ പണിയേണ്ടതും ദൈവം ആയിരിക്കണം. അതാണ് യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നുവെന്നു സങ്കീര്‍ത്തകന്‍ പാടുന്നത്. സമൂഹത്തിന്റെ അടിസ്ഥാനഘടകമാണിത്. ഇന്നു കൂടുതലും അണുകുടുംബ (ചൗരഹലമൃ ളമാശഹ്യ) വ്യവസ്ഥിതിയാണു കേരളത്തില്‍ കാണുന്നത്. കൂട്ടുകുടുംബരീതി (ഖീശി േളമാശഹ്യ ീൃ ലഃലേിറലറ ളമാശഹ്യ) ഇന്നു കുറവാണ്. ഗൃഹനാഥനും ഭാര്യയും മാതാവും പിതാവും മക്കളും മരുമക്കളും ദാസീദാസന്മാരും ചേര്‍ന്നതാണു എബ്രായ കുടുംബം. കുടുംബമെന്ന ആശയവുമായി അടുത്തുവരുന്ന പദമാണു ബയിത് (വീട്). ഈ പദത്തെ വീട് (1ദിന.13:14), കുടുംബം (സങ്കീ.68:6), ഭവനം (2ദിന.35:5,12) എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തീയ ആത്മീയതയില്‍ കുടുംബം ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ''ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും'' എന്ന യോശുവയുടെ സമര്‍പ്പണം പ്രസ്താവ്യമാണല്ലോ. ദൈവസഭയും ഒരു കുടുംബമാണ്, കുടുംബങ്ങളുടെ കുടുംബം. കുടുംബം വിശ്വാസരൂപീകരണത്തിന്റെ ഇടമാണ്. തലമുറകള്‍ ദൈവത്തെ അറിയുന്നതും പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നതും ആരാധനയെ പരിചയപ്പെടുന്നതും ഇവിടെയാണ്.

1. കുടുംബത്തിന്റെ അനുഗ്രഹം (ഉല്പ. 27:11-29)
യിസഹാക്ക് ഏശാവിനെ അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ അനുഗ്രഹത്തെ പിടിച്ചടക്കാന്‍ റിബെക്കാ യാക്കോബിനെ ഉപദേശിക്കുന്നു. അപ്പന്മാരുടെ അനുഗ്രഹം മക്കള്‍ക്കു അനുഗ്രഹമായിത്തീരുമെന്നു യഹൂദന്മാര്‍ വിശ്വസിച്ചിരുന്നു. കുടുംബങ്ങള്‍ അനുഗ്രഹത്തിന്റെ ഇടമായി മാറണം. യാക്കോബിനെ മാത്രമല്ല ക്രമേണ യിസഹാക്ക് ഏശാവിനെയും ധൈര്യപ്പെടുത്തുന്നു. ഭൂമിയിലെ പുഷ്ടി ഇല്ലെങ്കിലും ആകാശത്തിലെ മഞ്ഞില്ലെങ്കിലും നിന്റെ വാളുകൊണ്ടു നീയും ഉപജീവിക്കുമെന്നും ഒരുനാള്‍ നിന്റെ അനുജന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയുമെന്നും യിസഹാക്ക് ഏശാവിനെ അനുഗ്രഹിച്ചു (ഉല്പ. 1:39,40). യാക്കോബും അനുഗ്രഹിക്കപ്പെട്ടവനായിത്തീര്‍ന്നു. അതു ദൈവത്തിന്റെ മുന്‍നിര്‍ണ്ണയവും കൂടിയായിരുന്നു (റോമ. 9:10-14). കുടുംബങ്ങള്‍ ദൈവാനുഗ്രഹങ്ങളുടെ ഇടമാണ്.

2. കുടുംബത്തിനുള്ള മാര്‍ഗ്ഗരേഖ (1യോഹ. 2:7-17)
കുടുംബങ്ങള്‍ ദൈവകേന്ദ്രിതമാകണം. ലോകസ്‌നേഹത്തിലല്ല ദൈവസ്‌നേഹത്തില്‍ ബന്ധിക്കപ്പെട്ടവരായി ജീവിക്കണം. സഹോദരങ്ങളും പിതാക്കന്മാരും ബാല്യക്കാരും ഏതുതരത്തില്‍ ദൈവസ്‌നേഹമുള്ളവരായിരിക്കണമെന്നാണ് 1യോഹ. 2:7-17 - ല്‍ രേഖപ്പെടുത്തുന്നത്. കുടുംബാംഗങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗരേഖയായി ഇതിനെ കാണാം. പരസ്പരം സ്‌നേഹിക്കുന്നവര്‍ വെളിച്ചത്തില്‍ വസിക്കുന്നു (1യോഹ. 2:10). ഇങ്ങനെ ഇരുട്ടില്‍ നടക്കാതെ വെളിച്ചത്തില്‍ വസിക്കേണ്ടതിനു കുടുംബങ്ങള്‍ തയ്യാറാകുമ്പോഴാണ് വിശ്വാസരൂപീകരണം ഉണ്ടാകുന്നത്.

3. വലിയകുടുംബത്തിന്റെ മാതൃക (മത്താ. 12:46-50)
വിശ്വാസത്തില്‍ ജീവിക്കുന്ന ഒരു കുടുംബം മറ്റനേകം കുടുംബങ്ങള്‍ക്കു മാതൃകയാണ്. അതു സഭയിലും അനേകരെ വിശ്വാസത്തില്‍ വളര്‍ത്തും. അമ്മയും സഹോദരന്മാരും യേശുവിനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തുനില്‍ക്കുമ്പോള്‍ ആ വിവരം ഒരാള്‍വന്നു യേശുവിനെ അറിയിച്ചു. എന്നാല്‍ ശിഷ്യന്മാരുടെ നേരെ കൈനീട്ടി : ''സ്വര്‍ഗ്ഗസ്ഥനായഎന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു'' എന്നു യേശു പറഞ്ഞു (മത്താ. 12:46-50). ഒരു വലിയ കുടുംബത്തിന്റെ ദൃഷ്ടാന്തമാണത്. യേശുവിന്റെ വചനം കേള്‍ക്കയും സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്നവര്‍ ഒരു വലിയ കുടുംബത്തിന്റെ അംഗമാകുന്നു. അതു ദൈവത്തിന്റെ കുടുംബമാണ്. ജഡിക-രക്തബന്ധങ്ങളിലുപരി ഉരിത്തിരിഞ്ഞുവരുന്ന ആത്മീയകുടുംബമാണിത്. ഇതാണ് ക്രൈസ്തവസഭ.

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Mon, 23 Dec 2019 10:46:04 +0000
വിശ്വാസരൂപീകരണത്തിന്റെ ഇടമെന്ന കുടുംബം https://djajithkumar.com/djaold/index.php/extensions/sermons/item/891-2019-12-23-10-54-53 https://djajithkumar.com/djaold/index.php/extensions/sermons/item/891-2019-12-23-10-54-53

ഡിസംബര്‍ 29
ക്രിസ്തുമസിനുശേഷം ഒന്നാംഞായര്‍
1st Sunday after Christmas

കുടുംബഞായര്‍ (Family Sunday)

വിശ്വാസരൂപീകരണത്തിന്റെ ഇടമെന്ന കുടുംബം
Family as Faith Forming space


പഴയനിയമം       ഉല്പ. 27:11-29
സങ്കീര്‍ത്തനം     127
ലേഖനം              1 യോഹ. 2:7-17
സുവിശേഷം     മത്താ. 12:46-50

ധ്യാനവചനം: യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്ക്കാരന്‍ വൃഥാ ജാഗരിക്കുന്നു (സങ്കീ. 127:1).


കുടുംബത്തിന്റെ നാഥന്‍ കര്‍ത്താവാണ് (എഫെ. 3:14). അതുകൊണ്ടുതന്നെ കുടുംബത്തെ പണിയേണ്ടതും ദൈവം ആയിരിക്കണം. അതാണ് യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നുവെന്നു സങ്കീര്‍ത്തകന്‍ പാടുന്നത്. സമൂഹത്തിന്റെ അടിസ്ഥാനഘടകമാണിത്. ഇന്നു കൂടുതലും അണുകുടുംബ (Nuclear family) വ്യവസ്ഥിതിയാണു കേരളത്തില്‍ കാണുന്നത്. കൂട്ടുകുടുംബരീതി (Joint family or extended family) ഇന്നു കുറവാണ്. ഗൃഹനാഥനും ഭാര്യയും മാതാവും പിതാവും മക്കളും മരുമക്കളും ദാസീദാസന്മാരും ചേര്‍ന്നതാണു എബ്രായ കുടുംബം. കുടുംബമെന്ന ആശയവുമായി അടുത്തുവരുന്ന പദമാണു ബയിത് (വീട്). ഈ പദത്തെ വീട് (1ദിന.13:14), കുടുംബം (സങ്കീ.68:6), ഭവനം (2ദിന.35:5,12) എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തീയ ആത്മീയതയില്‍ കുടുംബം ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ''ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും'' എന്ന യോശുവയുടെ സമര്‍പ്പണം പ്രസ്താവ്യമാണല്ലോ. ദൈവസഭയും ഒരു കുടുംബമാണ്, കുടുംബങ്ങളുടെ കുടുംബം. കുടുംബം വിശ്വാസരൂപീകരണത്തിന്റെ ഇടമാണ്. തലമുറകള്‍ ദൈവത്തെ അറിയുന്നതും പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നതും ആരാധനയെ പരിചയപ്പെടുന്നതും ഇവിടെയാണ്.

1. കുടുംബത്തിന്റെ അനുഗ്രഹം (ഉല്പ. 27:11-29)
യിസഹാക്ക് ഏശാവിനെ അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ അനുഗ്രഹത്തെ പിടിച്ചടക്കാന്‍ റിബെക്കാ യാക്കോബിനെ ഉപദേശിക്കുന്നു. അപ്പന്മാരുടെ അനുഗ്രഹം മക്കള്‍ക്കു അനുഗ്രഹമായിത്തീരുമെന്നു യഹൂദന്മാര്‍ വിശ്വസിച്ചിരുന്നു. കുടുംബങ്ങള്‍ അനുഗ്രഹത്തിന്റെ ഇടമായി മാറണം. യാക്കോബിനെ മാത്രമല്ല ക്രമേണ യിസഹാക്ക് ഏശാവിനെയും ധൈര്യപ്പെടുത്തുന്നു. ഭൂമിയിലെ പുഷ്ടി ഇല്ലെങ്കിലും ആകാശത്തിലെ മഞ്ഞില്ലെങ്കിലും നിന്റെ വാളുകൊണ്ടു നീയും ഉപജീവിക്കുമെന്നും ഒരുനാള്‍ നിന്റെ അനുജന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയുമെന്നും യിസഹാക്ക് ഏശാവിനെ അനുഗ്രഹിച്ചു (ഉല്പ. 1:39,40). യാക്കോബും അനുഗ്രഹിക്കപ്പെട്ടവനായിത്തീര്‍ന്നു. അതു ദൈവത്തിന്റെ മുന്‍നിര്‍ണ്ണയവും കൂടിയായിരുന്നു (റോമ. 9:10-14). കുടുംബങ്ങള്‍ ദൈവാനുഗ്രഹങ്ങളുടെ ഇടമാണ്.

2. കുടുംബത്തിനുള്ള മാര്‍ഗ്ഗരേഖ (1യോഹ. 2:7-17)
കുടുംബങ്ങള്‍ ദൈവകേന്ദ്രിതമാകണം. ലോകസ്‌നേഹത്തിലല്ല ദൈവസ്‌നേഹത്തില്‍ ബന്ധിക്കപ്പെട്ടവരായി ജീവിക്കണം. സഹോദരങ്ങളും പിതാക്കന്മാരും ബാല്യക്കാരും ഏതുതരത്തില്‍ ദൈവസ്‌നേഹമുള്ളവരായിരിക്കണമെന്നാണ് 1യോഹ. 2:7-17 - ല്‍ രേഖപ്പെടുത്തുന്നത്. കുടുംബാംഗങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗരേഖയായി ഇതിനെ കാണാം. പരസ്പരം സ്‌നേഹിക്കുന്നവര്‍ വെളിച്ചത്തില്‍ വസിക്കുന്നു (1യോഹ. 2:10). ഇങ്ങനെ ഇരുട്ടില്‍ നടക്കാതെ വെളിച്ചത്തില്‍ വസിക്കേണ്ടതിനു കുടുംബങ്ങള്‍ തയ്യാറാകുമ്പോഴാണ് വിശ്വാസരൂപീകരണം ഉണ്ടാകുന്നത്.

3. വലിയകുടുംബത്തിന്റെ മാതൃക (മത്താ. 12:46-50)
വിശ്വാസത്തില്‍ ജീവിക്കുന്ന ഒരു കുടുംബം മറ്റനേകം കുടുംബങ്ങള്‍ക്കു മാതൃകയാണ്. അതു സഭയിലും അനേകരെ വിശ്വാസത്തില്‍ വളര്‍ത്തും. അമ്മയും സഹോദരന്മാരും യേശുവിനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തുനില്‍ക്കുമ്പോള്‍ ആ വിവരം ഒരാള്‍വന്നു യേശുവിനെ അറിയിച്ചു. എന്നാല്‍ ശിഷ്യന്മാരുടെ നേരെ കൈനീട്ടി : ''സ്വര്‍ഗ്ഗസ്ഥനായഎന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു'' എന്നു യേശു പറഞ്ഞു (മത്താ. 12:46-50). ഒരു വലിയ കുടുംബത്തിന്റെ ദൃഷ്ടാന്തമാണത്. യേശുവിന്റെ വചനം കേള്‍ക്കയും സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്നവര്‍ ഒരു വലിയ കുടുംബത്തിന്റെ അംഗമാകുന്നു. അതു ദൈവത്തിന്റെ കുടുംബമാണ്. ജഡിക-രക്തബന്ധങ്ങളിലുപരി ഉരിത്തിരിഞ്ഞുവരുന്ന ആത്മീയകുടുംബമാണിത്. ഇതാണ് ക്രൈസ്തവസഭ.

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Mon, 23 Dec 2019 10:46:04 +0000
ക്രിസ്തുമസ് : കൃപമേല്‍ കൃപ https://djajithkumar.com/djaold/index.php/extensions/sermons/item/890-2019-12-23-09-25-18 https://djajithkumar.com/djaold/index.php/extensions/sermons/item/890-2019-12-23-09-25-18

ഡിസംബര്‍ 25
ക്രിസ്തുമസ്
Christmas


ക്രിസ്തുമസ് : കൃപമേല്‍ കൃപ
Christmas: Grace upon Grace


പഴയനിയമം      ആവര്‍. 6:1-9
സങ്കീര്‍ത്തനം    20
ലേഖനം              എഫെ. 2:4-9
സുവിശേഷം     മത്താ. 2:13-23


ധ്യാനവചനം: കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു (എഫെ. 2:8).


കൃപമേല്‍ കൃപയുടെ ആഘോഷമാണ് ക്രിസ്തുമസ്. മോശെ മുഖാന്തരം ന്യായപ്രമാണം ലോകത്തില്‍ വന്നു. എന്നാല്‍ യേശുക്രിസ്തു മുഖാന്തരം കൃപയും സത്യവും ലോകത്തിലേക്കു വന്നു. അതു കൃപമേല്‍ കൃപയായി നമുക്കു ലഭിച്ചിരിക്കുന്നു (യോഹ. 1:16,17). പഴയനിയമത്തില്‍ കൃപ ഇല്ലാതിരുന്നുവെന്ന് ഇതിന് അര്‍ത്ഥമില്ല. എന്നാല്‍ അന്നു ചിലര്‍ മാത്രം ഇത് അനുഭവിച്ചിരുന്നു. എന്നാല്‍ ക്രിസ്തുവിലൂടെ ഉദിച്ച രക്ഷാകരമായ ദൈവകൃപ സാര്‍വ്വലൗകികമായി (തീത്തൊ. 2:11). ന്യായപ്രമാണത്തിനു മുന്‍പും കൃപ നിലവിലുണ്ടായിരുന്നു. ഉദാഹരണമായി നോഹയ്ക്കു ലഭിച്ച കൃപ (ഉല്പ. 6:8). സ്വന്തജനമായി യിസ്രായേലിനെ തിരഞ്ഞെടുത്ത ദൈവത്തിന്റെ കൃപ (ആവര്‍. 7:7,8). എന്നാല്‍ ന്യായപ്രമാണം കൃപയെ ദുര്‍ബലമാക്കുന്നില്ല (ഗലാ. 3:17-19). കൃപ സൗജന്യമാണ്. കൃപ കാണിക്കാന്‍ ദൈവം നിര്‍ബന്ധിക്കപ്പെട്ടതല്ല, മറിച്ചു സൗജന്യമായി ചെയ്തതാണ്. ദൈവത്തിനെതിരെയുള്ള നമ്മുടെ പാപം സ്വയം ഏറ്റെടുത്തുകൊണ്ടു ദൈവം മനുഷ്യന് അനുകൂലമായിത്തീര്‍ന്നു, അതാണു കൃപ. ന്യായപ്രമാണവും കൃപയും പൗലൊസിന്റെ എഴുത്തുകളിലെ ഒരു പ്രമുഖ വിഷയമാണ് (റോമ. 5:1, 15:17, 8:1,2, എഫെ.2:8,9, ഗലാ. 5:4,5). വിശ്വാസികള്‍ക്കെല്ലാം ദൈവം രക്ഷ നല്‍കുന്നത് കൃപ എന്ന തന്റെ സ്വഭാവത്തിലൂടെയാണ്. അതുകൊണ്ടാണ് ക്രിസ്തുമസ് നാളില്‍ നാം കൃപയെക്കുറിച്ചു ധ്യാനിക്കുന്നത്.


1. മരണത്താഴ്‌വരയിലെ ദൈവകൃപ (മത്താ. 2:13-23)
യെരൂശലേമില്‍നിന്നു യോസേഫ് മറിയയേയും മകനെയും കൂട്ടി ഈജിപ്റ്റിലേക്കു ഓടിപ്പോകേണ്ടിവന്നു. ഏകദേശം 750 കി.മീ. ദൂരമാണ് അവര്‍ യാത്ര ചെയ്യേണ്ടിവന്നത്. അതും ദുര്‍ഘടമായ പാതകളിലൂടെ. യെരൂശലേം മുതല്‍ മിസ്രയീം വരെയുള്ള വഴി മരുഭൂപ്രദേശമാണ്. വലിയ കുന്നുകളും മലകളും നിര്‍ജ്ജനമായ താഴ്‌വരകളും താണ്ടി അവര്‍ യാത്ര ചെയ്തു. ഈ യാത്രയെക്കുറിച്ചു പല പാരമ്പര്യങ്ങളുമുണ്ട്. മരണത്തെ മുഖാമുഖമായി കണ്ടുകൊണ്ടാണ് ഈ വിശുദ്ധകുടുംബം യാത്ര ചെയ്തത്. എന്നാല്‍ ദൈവം മരണത്താഴ്‌വരയിലും തന്റെ കൃപ അവരോടു കാണിച്ചു. യേശുവിന്റെ ജനനത്തിനു ശേഷം ഹെരോദാവില്‍നിന്നുണ്ടായ ഭീഷണിയില്‍നിന്നു രക്ഷപ്പെടാന്‍ ദൈവം യോസേഫിനോടു സംസാരിച്ചു. അങ്ങനെ അവര്‍ മിസ്രയീമിലേക്കു പോയി. ദൈവത്തിന്റെ ദൂതന്‍ മിസ്രയീമില്‍വച്ചു യോസേഫിനു പിന്നെയും പ്രത്യക്ഷനായി. അങ്ങനെ അവന്‍ യിസ്രായേലിലേക്കു തിരികെ വന്നു. എന്നാല്‍ പിന്നെയും അവര്‍ക്കു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായി. യോസേഫും മറിയയും യേശുവിനെയും കൂട്ടി ഗലീലപ്രദേശത്തുപോയി നസ്രത്തില്‍ പാര്‍ത്തു. തുടരെ ലഭിക്കുന്ന ദര്‍ശനങ്ങള്‍, സ്വപ്നങ്ങള്‍ ഇവയിലൂടെ നടത്തപ്പെടുന്ന വിശുദ്ധകുടുംബം. ദൈവത്തിന്റെ നടത്തിപ്പാണ് നാം അവിടെ കാണുന്നത്.

2. സര്‍വ്വലോകത്തിനും ലഭിച്ച കൃപ (എഫെ. 2:4-9)
ക്രിസ്തുമസ് സര്‍വ്വലോകത്തിനും ലഭിച്ച കൃപയാണ്. കര്‍ത്താവായ യേശുക്രിസ്തുവിലൂടെ മനുഷ്യനു നല്‍കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവകൃപയാണ് (എഫെ. 2:4,5). നാം പാപികളായിരിക്കുമ്പോള്‍ തന്നെ ക്രിസ്തു നമ്മെ സ്‌നേഹിച്ചു (റോമ. 5:6,8). ക്രിസ്തുവിലൂടെ ദൈവം നമ്മെ തന്നോടു നിരപ്പിച്ചു. അതുകൊണ്ടാണ് ദൈവം അനുകൂലമെങ്കില്‍ നമുക്കു പ്രതികൂലം ആര്‍? (റോമ. 8:31,32) എന്നു പറയുന്നത്. രക്ഷിക്കപ്പെടുന്നത് കൃപയാലാണ് (എഫെ. 2:8). ക്രിസ്തീയ ജീവിതത്തില്‍ നിലനില്‍ക്കുന്നതും ദൈവകൃപയാലാണ് (അ.പ്ര. 11:23, 20:32, 2കൊരി. 9:14). വീഴാതവണ്ണം കാത്തുകൊള്ളപ്പെടുന്നതും കൃപയാണ്. താഴ്മയുള്ളവര്‍ക്കു ദൈവം പ്രത്യേകം കൃപ നല്‍കുന്നു (1പത്രൊ. 5:5, യാക്കോ. 4:6). പുതിയനിയമ ലേഖനങ്ങളുടെ ഒടുവില്‍ എഴുത്തുകാര്‍ വായനക്കാര്‍ക്ക് ദൈവകൃപ ആശംസിക്കുന്നതായും കാണാം. ചില ലേഖനങ്ങളുടെ ആരംഭത്തിലും ഈ ആശംസകള്‍ കാണുന്നു.

3. കൃപയിലേക്കു മറ്റുള്ളവരേയും ക്ഷണിക്കാം (സങ്കീ. 20)
''ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു. ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കുന്നു'' (സങ്കീ. 20:7). നമ്മുടെ കഴിവുകള്‍ക്കു പരിമിതികളുണ്ട്. എന്നാല്‍ ആത്യന്തികമായി ജയം നല്‍കേണ്ടതു ദൈവമാണ്. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു. ജയമോ യഹോവയുടെ കൈവശത്തിരിക്കുന്നു (സദൃ. 21:31). ഈ ദൈവകൃപ മറ്റുള്ളവരെയും അറിയിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ആട്ടിടയന്മാരെ അറിയിച്ചത് ഇപ്രകാരമാണ് : ''സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു'' (ലൂക്കൊ. 2:10). ക്രിസ്തുവിന്റെ ജനനം കഴിഞ്ഞിട്ടു രണ്ടായിരം വര്‍ഷത്തിലധികമായി. എന്നാല്‍ സര്‍വ്വജനതയ്ക്കും സന്തോഷമുണ്ടാകാന്‍ ഈ സന്ദേശം അവരിലെത്തിക്കേണ്ട ഒരു ദൗത്യത്തെക്കൂടി ഈ ക്രിസ്തുമസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം അറിഞ്ഞതുപോലെ സര്‍വ്വജനവും യേശുവിനെ അറിയണം. ഇന്ത്യയിലെ 6 ലക്ഷം ഗ്രാമങ്ങളില്‍ 4 ലക്ഷത്തോളം ഗ്രാമങ്ങളിലുള്ളവര്‍ ഇനിയും ഈ മഹാസന്തോഷം അറിയേണ്ടവിധത്തില്‍ അറിയാത്തവരാണ്. അതറിയിക്കാനുള്ള വലിയ ദൗത്യം നമുക്കുണ്ട്. ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ളയിടത്തിലല്ല അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവര്‍ കേള്‍ക്കും, കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും എന്ന് എഴുതിയിരിക്കുന്നതുപോലെയത്രെ സുവിശേഷം അറിയിക്കാന്‍ അഭിമാനിക്കുന്നത് എന്നാണ് വി.പൗലൊസ് പറഞ്ഞത് (റോമ.15:20,21). സുവിശേഷം കേട്ടിട്ടുള്ള ആസ്യയിലും ബിഥുന്യയിലും സുവിശേഷം അറിയിക്കാന്‍ പൗലൊസ് ശ്രമിച്ചപ്പോള്‍ ആത്മാവ് അദ്ദേഹത്തെ തടുത്തു എന്ന് ലൂക്കൊസ് പറയുന്നു. എന്നാല്‍ രാത്രിയില്‍ അദ്ദേഹം ഒരു സ്വപ്നം കാണുന്നു. അതാണ് മക്കദോന്യയിലുള്ള വിളി. മക്കദോന്യ യൂറോപ്പിലാണ്. മക്കദോന്യയില്‍ അന്നു സുവിശേഷം എത്തിയിട്ടില്ല. അങ്ങനെ പൗലൊസ് മക്കദോന്യയിലേക്കു പോയി. സുവിശേഷം എത്താത്തിടത്ത് രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടണം (മത്താ.23:14). എന്നാലേ ഇതു സര്‍വ്വജനത്തിനും ഉണ്ടാകേണ്ട മഹാസന്തോഷമായി മാറൂ. സകലസൃഷ്ടിയോടും സകലജനതയോടും (മര്‍ക്കൊ.16:15, മത്താ.28:18-20). ഇതാണ് ക്രിസ്തു പറഞ്ഞ മഹാആജ്ഞയിലെ സന്ദേശം. കൃപയിലേക്കു മറ്റുള്ളവരെയും ക്ഷണിക്കുന്ന നിമിഷങ്ങളായി ക്രിസ്തുമസ് മാറട്ടെ.

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Mon, 23 Dec 2019 09:20:44 +0000
ദൈവത്തിനു മഹത്വം https://djajithkumar.com/djaold/index.php/extensions/sermons/item/889-2019-12-21-10-06-48 https://djajithkumar.com/djaold/index.php/extensions/sermons/item/889-2019-12-21-10-06-48

ഡിസംബര്‍ 24
ക്രിസ്തുമസ് സന്ധ്യ (Christmas Eve)


ദൈവത്തിനു മഹത്വം
Glory to God


പഴയനിയമം    യെശ. 52:7-10
സങ്കീര്‍ത്തനം  148
ലേഖനം           തീത്തൊ. 3:4-8
സുവിശേഷം  ലൂക്കൊ. 2:1-14


ധ്യാനവചനം : അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം എന്നു പറഞ്ഞു (ലൂക്കൊ. 2:14).


'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം' ഇങ്ങനെ സ്വര്‍ഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി. ക്രിസ്തുമസിന്റെ സന്ദേശം ദൈവകേന്ദ്രിതമാണ്. ദൈവത്തിനു മഹത്വവും ഭൂമിയില്‍ സമാധാനവും ഉണ്ടാകണം. ഇതില്‍ത്തന്നെ ഒരു സമഗ്രസുവിശേഷമുണ്ട്. ദൈവത്തിനു നല്‍കേണ്ട മഹത്വം നല്‍കണം. അതേസമയം അതു മാത്രം പോര. ഭൂമിയില്‍ സമാധാനവും ഉണ്ടാകണം. ദൈവമഹത്വത്തിന്റെ സന്ദേശമാണ് ക്രിസ്തുമസില്‍ ലഭിക്കുന്നത്. ദൈവത്തെ ആരാധിക്കുന്നതും മഹത്വപ്പെടുത്തുന്നതും ക്രൈസ്തവസഭയുടെ നിലനില്പിന്റെ ഒരു പ്രധാനകാരണമാണ്. സത്യമായി ദൈവത്തെ ആരാധിക്കുന്നവര്‍ സത്യത്തിലും ആത്മാവിലും ആരാധിക്കണമെന്ന (യോഹ. 4:24) യേശു പറഞ്ഞ വചനവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. ദൈവപ്രസാദമുള്ളവര്‍ക്കു ഭൂമിയില്‍ സമാധാനവും നല്‍കപ്പെടുന്നു. അങ്ങനെ ക്രിസ്തുമസിന്റെ സന്ദേശം ഭൂമിയില്‍ സമാധാനത്തിന്റെയും സന്ദേശമായി മാറുന്നു. എല്ലാ മനുഷ്യരും ദൈവത്തെ മഹത്വപ്പെടുത്തണം (അ.പ്ര. 4:21, 12:23, റോമ. 4:20, വെളി. 16:9). യേശുക്രിസ്തുവിനെ കര്‍ത്താവെന്ന് ഏറ്റുപറയുന്നത് പിതാവായ ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയാണ് (ഫിലി. 2:11). ദൈവത്തിനു മഹത്വം കൊടുക്കണമെന്നുള്ള നിര്‍ദ്ദേശം തിരുവെഴുത്തുകളില്‍ ധാരാളം കാണാം (സങ്കീ. 29:1, 96:6,7,8). യോഹന്നാന്‍ കണ്ട ദര്‍ശനത്തില്‍ സ്വര്‍ഗ്ഗത്തില്‍ എപ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുന്നതായി രേഖപ്പെടുത്തുന്നു (വെളി. 4:11, 5:12,13). അതുകൊണ്ട് ഈ ക്രിസ്തുമസ് ദൈവത്തെ മഹത്വപ്പെടുത്താനുള്ള നിമിഷങ്ങളായി മാറട്ടെ.

1. ക്രിസ്തുമസ് : ഏറ്റവും വലിയ സുവിശേഷം (യെശ. 52:7-10)
ഏറ്റവും വലിയ സുവിശേഷമാണ് ക്രിസ്മതുസിന്റെ സന്ദേശം. മനുഷ്യനെ രക്ഷിക്കാന്‍ ദൈവം ഭൂമിയില്‍ ആഗതനായി എന്ന സുവിശേഷം. എല്ലാ പ്രവാചകന്മാരും കാത്തിരുന്നതായിരുന്നു മിശിഹയുടെ വരവ്. അതു ദൈവത്തിന്റെ ആത്യന്തികപദ്ധതിയായതുകൊണ്ടു ദൈവമഹത്വത്തിനു കാരണമായി. ''ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും'' (യെശ. 52:10). ഇവിടെ ഒരു ഉപദേശവും കൂടെ നല്‍കുന്നു: ''വിട്ടുപോരുവിന്‍ വിട്ടുപോരുവിന്‍ അവിടെനിന്നു പുറപ്പെട്ടുപോരുവിന്‍, അശുദ്ധമായതൊന്നും തൊടരുത്, അതിന്റെ നടുവില്‍നിന്നു പുറപ്പെട്ടുപോരുവിന്‍'' (യെശ. 52:11).

2. ക്രിസ്തുമസ് : എല്ലാവര്‍ക്കും ദൈവകൃപ (തീത്തൊ. 3:4-8)
എല്ലാ മനുഷ്യര്‍ക്കും വേണ്ടി ഉദിച്ച രക്ഷാകരമായ ദൈവകൃപയാണ് ക്രിസ്തുമസ് (തീത്തൊ. 3:4,5). അവന്റെ കൃപയാലത്രേ നാം നീതീകരിക്കപ്പെട്ടിട്ടു നിത്യജീവന്റെ അവകാശികളായിത്തീര്‍ന്നിരിക്കുന്നത് (തീത്തൊ. 3:6). ദൈവം മനുഷ്യനായതും മനുഷ്യരുടെ ഇടയില്‍ പാര്‍ത്തതും ദൈവകൃപയാല്‍ മാത്രമാണ്. യോഗ്യതയില്ലാതിരിക്കെ മനുഷ്യനു ലഭിക്കുന്ന അര്‍ഹതയാണ് കൃപ. മതത്തിന്റെ ആചാരപ്രവൃത്തികളാലല്ലാതെ ദൈവത്തിന്റെ സ്‌നേഹം കൊണ്ടുമാത്രം ലഭിക്കുന്നതാണ് കൃപ (റോമ. 4:4-6, 11:6, എഫെ. 2:8). അതുകൊണ്ടാണു മോശെ മുഖാന്തരം ന്യായപ്രമാണം വന്നപ്പോള്‍ യേശുക്രിസ്തു മുഖാന്തിരം നമുക്കു കൃപമേല്‍ കൃപ വന്നുവെന്നു പറയുന്നത് (യോഹ. 1:15-17).

3. ക്രിസ്തുമസ് : ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനം (ലൂക്കൊ. 2:1-14)
ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനം നല്‍കുന്നതാണ് ക്രിസ്തുമസ്. സകലബുദ്ധിയേയും കവിയുന്ന സമാധാനമാണ് ദൈവം മനുഷ്യനു വാഗ്ദാനം ചെയ്യുന്നത് (ഫിലി. 4:7). കാരണം അതു കര്‍ത്താവ് തരുന്ന സമാധാനമാണ്. ലോകം തരുന്ന സമാധാനമല്ല (യോഹ. 14:27). ഈ സമാധാനം ക്രിസ്തുവിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ ദൈവം വാഴുമാറാക്കുന്നു (കൊലൊ. 3:14). ദൈവത്തില്‍ ആശ്രയം വയ്ക്കുന്നവനെ ദൈവം പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു (യെശ. 26:13). അതുപോലെ ദൈവത്തിന്റെ വചനത്തില്‍ പ്രിയം വയ്ക്കുന്നവനും മഹാസമാധാനം ലഭിക്കുന്നു (സങ്കീ. 119:165). സമാധാനം നഷ്ടപ്പെടാന്‍ നമുക്കു അനേക കാരണങ്ങളുണ്ട്. എന്നാല്‍ സമാധാനദായകനായ നമ്മുടെ കര്‍ത്താവ് ഈ ക്രിസ്തുമസ് നാളുകളില്‍ സമാധാനം നല്‍കി നമ്മെ നടത്തട്ടെ.

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Sat, 21 Dec 2019 06:49:04 +0000
Preparation: The Lord is Coming https://djajithkumar.com/djaold/index.php/extensions/sermons/item/888-preparation-the-lord-is-coming https://djajithkumar.com/djaold/index.php/extensions/sermons/item/888-preparation-the-lord-is-coming

December 22
4th Sunday in Advent

Preparation: The Lord is Coming


Old Testament       Micah 4: 1-5
Psalm                   126
Epistle1                John 4: 7- 21
Gospel                  John 4: 21 - 37


Verse for Meditation:In the last days the mountain of the Lord’s temple will be established as the highest of the mountains; it will be exalted above the hills, and peoples will stream to it. – Micah 4: 1


The second coming of the Lord will be more important than His first coming. Micah prophesized that “In the last days the mountain of the Lord’s temple will be established as the highest of the mountains; it will be exalted above the hills, and peoples will stream to it”(Micah 4: 1). This is the hope of a huge nation. During this Advent Season we are meditating on the advent of Jesus. We, as a Church, through the Apostles Creed and the Nicene Creed reiterate that Jesus Christ will come again. Not only the New Testament but the Old Testament also contains prophesies about the second coming of Christ. In the New Testament, in every 25 verses there is one verse that portray the second coming of Jesus. In the New Testament, the second coming is mentioned 320 times. The records related to this can be categorized as given below.

• The testimony that Christ told (Matt. 24, 25; Mark 13; Luke 21; John 14: 1 -3; 16: 1-5)
• The testimony of the angels (Acts 1: 11)
• The testimony of the Apostles
o Peter (1 Peter 5: 4; 2 Peter 3: 10- 13, etc.)
o Paul (1 Thess.4: 16, 17; 5: 2, etc.)
o Jude (14, 15)
o James (James 5: 7,8)
o John (1 John 2: 28)
• The Testimony at the Lord’s Supper (1 Cor. 11: 26)
• The Church’s prayer (Revelation 22: 20)
• The Creed (The Apostles Creed and the Nicene Creed)

Even though the Church literally believes in the second coming of Christ, the Bible does not give pointed evidence of the time (Matt. 24: 36; 1 Thess. 5:2). Therefore the Church is advised to be ready.

1. The Church should be prepared for Lord’s Coming (Micah 4: 1-5)
Micah 4: 1- 5 talks about the end times sign in Israel. The prophecy that there will be a time when every nation and tribe rely on God. Since the time and date is unknown the New Testament believers should also be prepared for Jesus’ coming.

2. Talk about Lord’s Coming (John 4: 21- 37)
A change came about the thoughts of the Samaritan woman about Christ. She understood Christ as a Jew, Master, Prophet and Messiah. Later the Samaritan woman who found the Messiah told about the Messiah to everybody (Luke 4: 39- 42). The Church should tell about the Messiah who is coming. Jesus says about this thus- “Even now the one who reaps draws a wage and harvests a crop for eternal life, so that the sower and the reaper may be glad together”.


3. We must be prepared for the Lord’s Coming (1 John 4: 7- 21)
We should obey the Lord’s commandments and be prepared for his coming. The greatest commandment for this is ‘love one another’. Whoever does not love the brother whom they can see cannot love God whom they have not seen (1 John 4: 20). It is not that we loved God but God loved us. Therefore we must love one another and obey Christ’s commandment.

 

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Sat, 21 Dec 2019 06:40:02 +0000
ഒരുക്കം : കര്‍ത്താവു വരുന്നു https://djajithkumar.com/djaold/index.php/extensions/sermons/item/887-2019-12-16-04-09-07 https://djajithkumar.com/djaold/index.php/extensions/sermons/item/887-2019-12-16-04-09-07

ഡിസംബര്‍ 22
ആഗമനോത്സവത്തിന്റെ നാലാംഞായര്‍
4th Sunday in Advent


ഒരുക്കം : കര്‍ത്താവു വരുന്നു
Preparation: The Lord is Coming


പഴയനിയമം       മീഖാ. 4:1-5
സങ്കീര്‍ത്തനം       126
ലേഖനം              1 യോഹ. 4:7-21
സുവിശേഷം       യോഹ. 4:21-37


ധ്യാനവചനം: അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്കു ഒഴുകിച്ചെല്ലും (മീഖാ 4:1).


കര്‍ത്താവിന്റെ ഒന്നാം വരവിനേക്കാള്‍ പ്രധാനപ്പെട്ടതായിരിക്കും അവിടുത്തെ രണ്ടാംവരവും. അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുങ്ങള്‍ക്കു മീതെ ഉന്നതവുമായിരിക്കുമെന്നു മീഖാ പ്രവചിച്ചു (മീഖാ. 4:1,2). ഒരു വലിയ സമൂഹത്തിന്റെ പ്രത്യാശയാണിത്. ഈ ആഗമനോത്സവകാലഘട്ടത്തില്‍ (Advent Season) യേശുവിന്റെ ആഗമനത്തെക്കുറിച്ചാണ് നാം ധ്യാനിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുമെന്നു നാം സഭയായി അപ്പൊസ്തലവിശ്വാസപ്രമാണത്തിലൂടെയും നിഖ്യാവിശ്വാസപ്രമാണത്തിലൂടെയും ഏറ്റു പറയുന്നു. പുതിയനിയമത്തില്‍ മാത്രമല്ല പഴയനിയമത്തിലും യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെക്കുറിച്ചുള്ള പ്രവചനങ്ങളുണ്ട്. പുതിയനിയമത്തില്‍ ഓരോ 25 വാക്യത്തിലും ഒരു വാക്യം അവിടുത്തെ രണ്ടാംവരവിനെക്കുറിച്ചുള്ളതാണ്. മുന്നൂറ്റി ഇരുപതോളം പ്രാവശ്യം കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെക്കുറിച്ചു പുതിയനിയമത്തില്‍ കാണാം. ഇതിനെക്കുറിച്ചുള്ള രേഖകളെ താഴെപറയുംവിധം വേര്‍തിരിക്കാം.


യേശുക്രിസ്തു പറഞ്ഞ സാക്ഷ്യം (മത്താ.24,25, മര്‍ക്കൊ.13, ലൂക്കൊ. 21, യോഹ.14:1-3, 16:1-5)

ദൂതന്മാരുടെ സാക്ഷ്യം (അ.പ്ര. 1:11)

അപ്പൊസ്തലന്മാരുടെ സാക്ഷ്യം
+ പത്രൊസ് (1പത്രൊ. 5:4, 2പത്രൊ. 3:10-13 മുതലായവ)
+ പൗലൊസ് (1തെസ്സ. 4:16,17, 5:2 മുതലായവ)
+ യൂദാ (14,15)
+ യാക്കോബ് (യാക്കോ.5:7,8)
+ യോഹന്നാന്‍ (1യോഹ.2:28)

കര്‍ത്താവിന്റെ അത്താഴത്തിലെ സാക്ഷ്യം (1കൊരി.11:26)

സഭയുടെ പ്രാര്‍ത്ഥന (വെളി. 22:20)

വിശ്വാസപ്രമാണങ്ങള്‍ (അപ്പൊസ്തലവിശ്വാസപ്രമാണവും നിഖ്യാവിശ്വാസപ്രമാണവും)

യേശുക്രിസ്തുവിന്റെ വരവ് അക്ഷരാര്‍ത്ഥത്തില്‍ സഭ വിശ്വസിക്കുന്നുണ്ടെങ്കിലും സമയത്തെക്കുറിച്ചു വ്യക്തമായ തെളിവുകള്‍ വേദപുസ്തകം നല്‍കുന്നില്ല (മത്താ.24:36, 1തെസ്സ.5:2). അതുകൊണ്ട് ഒരുങ്ങിയിരിക്കാനാണ് സഭയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

1. കര്‍ത്താവിന്റെ വരവിനായി സഭ ഒരുങ്ങണം (മീഖാ. 4:1-5)

യിസ്രായേലിനുള്ള ഒരു അന്ത്യകാല ലക്ഷണമാണ് മീഖാ. 4:1-5-ല്‍ പറയുന്നത്. സകലജാതികളും വംശങ്ങളും ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു കാലഘട്ടം വരുമെന്നാണ് ഈ പ്രവചനം. നാളും നാഴികയും അറിയായ്കകൊണ്ടു പുതിയനിയമവിശ്വാസികളും യേശുവിന്റെ വരവിനായി ഒരുങ്ങണം.

2. കര്‍ത്താവിന്റെ വരവിനെക്കുറിച്ചു പറയണം (യോഹ. 4:21-37)

യേശുവിനെക്കുറിച്ചുള്ള ശമര്യാക്കാരി സ്ത്രീയുടെ ചിന്തകള്‍ക്കു മാറ്റം വന്നു. യഹൂദന്‍, യജമാനന്‍, പ്രവാചകന്‍, മശിഹാ ഇങ്ങനെ യേശുവിനെ അവള്‍ വ്യത്യസ്തരീതികളില്‍ മനസ്സിലാക്കി. ഒടുവില്‍ മിശിഹായെ കണ്ടെത്തിയ ശമര്യാക്കാരി താന്‍ കണ്ട മിശിഹായെക്കുറിച്ച് എല്ലാവരോടും പറഞ്ഞു (ലൂക്കൊ. 4:39-42). വരാന്‍പോകുന്ന മിശിഹായെക്കുറിച്ചു സഭ പറയണം. വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിക്കാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു എന്നാണ് ക്രിസ്തു ഇതിനെക്കുറിച്ചു പറഞ്ഞത്.

3. കര്‍ത്താവിന്റെ വരവിന്നായി ഒരുക്കപ്പെടണം (1 യോഹ. 4:7-21)

കര്‍ത്താവിന്റെ കല്പനകള്‍ അനുസരിച്ചു അവിടുത്തെ വരവിനായി നാം ഒരുങ്ങണം. അതിനുള്ള ഏറ്റവും വലിയ കല്പനയാണ് 'അന്യോന്യം സ്‌നേഹിക്കുക' എന്നത്. കാണുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുകയില്ല (1യോഹ. 4:20). നാം ദൈവത്തെ സ്‌നേഹിച്ചതല്ല. ദൈവം നമ്മെ സ്‌നേഹിച്ചു. അതുകൊണ്ടു നാമും പരസ്പരം സ്‌നേഹിച്ചു ക്രിസ്തുവിന്റെ കല്പന അനുസരിക്കേണ്ടതാണ്.

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Mon, 16 Dec 2019 04:03:00 +0000
Promise of Immanuel https://djajithkumar.com/djaold/index.php/extensions/sermons/item/886-promise-of-immanuel https://djajithkumar.com/djaold/index.php/extensions/sermons/item/886-promise-of-immanuel

December 15
3rd Sunday of Advent


Promise of Immanuel


Old Testament            Isaiah 7: 10-17
Psalm                          98
Epistle                         1 Peter 3: 8-16
Gospel                         Matthew 1: 18-25


Verse for Meditation: The virgin will be with child and will give birth to a son, and they will call him Immanuel”- which means , “God with us.”- Matthew 1: 23


Christmas marks God coming to us as a man. This is the message that Immanuel gives. God’s characteristic of wanting to be with man is seen throughout the Bible. Before man sinned he had fellowship with God. They walked together. But this fellowship was lost when he sinned and was put out of the Garden of Eden. Then God chose a few men- Enoch walked with God (Genesis 5: 21-24), Noah walked with God (Genesis 6:9). The very thought of tabernacle is a sign that God desires to dwell with man (Exodus 25: 8). Moses built it. Later Solomon built the temple. God with man. In the New Testament when God came as man he revealed himself as ‘God with us’ that is Immanuel (Matt. 1: 23). He later promised his presence by saying that “For where two or three come together in my name, there am I with them.” (Matt. 18: 20). He also said that he will not leave us as orphans and that his presence will be with us till the end of the world (John 14: 18; Matt. 28: 20). God sent the Holy Spirit after Jesus. Holy Spirit who is one among the Trinity came to the world as one who stays with man (John.14: 16, 26; 16: 8 – 13; 2 Cor. 13: 14). Thus the idea of God with man is evident throughout the Bible. Bible ends with the promise of God with us in the book of Revelation- “Now the dwelling of God is with men, and he will live with them. They will be his people, and God himself will be with them and be their God” (Revelation 21: 3).


1. Immanuel- a Sign (Isaiah 7: 10 – 17)


As a sign for King Ahaz, the prophet prophesized that “The virgin will be with child and will give birth to a son, and will call him Immanuel”. The name Immanuel is seen only three times in the Bible- Isaiah 7: 14; 8:8; Matthew 1: 23. The hint of the name is seen in Isaiah 8: 10. In BC 735 the army of the Armenians and the Israelites threatened Judah. The Assyrian king Tiglath- pileser tried to conquer the western part of Asia. The prophet asked Ahaz to stand firm in his faith and not to seek the help of Assyria. For Ahaz to have faith the prophet asked him to request for a sign whether in the deepest depths or in the highest heights. But the king denied it. After blaming the king the prophet himself gave a sign. That sign is Immanuel. The birth of Immanuel is a sign. Messiah is whom prophet Isaiah had in mind. When he realized the cowardice of the king, the prophet revealed about the right King. This King will eradicate the tribulation and poverty of his nation. He will be revealed as the Wonderful Counselor, Mighty God, Everlasting Father and the Prince of Peace (Isaiah 9: 6). He is the redeemer of Israel. The government will be on his shoulders. That child is the Immanuel (Micah 5: 3). But King Ahaz rejected the sign that Isaiah gave and depended on king of Assyria (Isaiah 7: 15, 16). With that the prophecy related to king Ahaz became futile. But later Immanuel who is to be the joy of all nation and a sign is revealed in Jesus.


2. Immanuel- Savior of the World (Matt. 1: 18- 25)
The virgin conceiving is a supernatural experience. This is the divinity of the prophet’s words. Matthew records this as the prophecy of Jesus’ birth (Matt. 1: 22, 23). Immanuel is not the Savior of just Israel but the whole world. The blood of Jesus has the power to purify us from all sin (1 John 1: 7). He does not just guide us but he became the only way for redemption from sin (Acts 4: 12).

 

 

 

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Fri, 13 Dec 2019 05:42:50 +0000
ഇമ്മാനുവേലിന്റെ വാഗ്ദത്തം https://djajithkumar.com/djaold/index.php/extensions/sermons/item/885-2019-12-09-05-59-50 https://djajithkumar.com/djaold/index.php/extensions/sermons/item/885-2019-12-09-05-59-50

ഡിസംബര്‍ 15


ആഗമനോത്സവത്തിന്റെ മൂന്നാംഞായര്‍
3rd Sunday in Advent


ഇമ്മാനുവേലിന്റെ വാഗ്ദത്തം
Promise of Immanuel


പഴയനിയമം      യെശ. 7:10-17
സങ്കീര്‍ത്തനം       98
ലേഖനം              1 പത്രൊ. 3:8-16
സുവിശേഷം      മത്താ. 1:18-25


ധ്യാനവചനം: കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും (മത്താ. 1:22).ഇമ്മാനുവേലിന്റെ വാഗ്ദത്തം


ദൈവം മനുഷ്യനായി നമ്മോടുകൂടെ വന്ന സംഭവമാണ് ക്രിസ്തുമസ്. അതാണ് ഇമ്മാനുവേല്‍ നല്‍കുന്ന സന്ദേശം. മനുഷ്യനോടുകൂടെയിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവികസ്വഭാവം ബൈബിള്‍ മുഴുവന്‍ നാം കാണുന്നു. മനുഷ്യന്‍ പാപം ചെയ്യുന്നതിനു മുമ്പ് അവനു ദൈവവുമായി ഒരു കൂട്ടായ്മയുണ്ടായിരുന്നു. അവര്‍ ഒരുമിച്ചു നടന്നു. എന്നാല്‍ അവന്‍ പാപം ചെയ്തു ഏദെന്‍തോട്ടത്തില്‍നിന്നു പുറത്തായപ്പോള്‍ ആ കൂട്ടായ്മ നഷ്ടപ്പെട്ടു. അപ്പോള്‍ ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്തു - ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു (ഉല്പ. 5:21-24), നോഹ ദൈവത്തോടുകൂടെ നടന്നു (ഉല്പ. 6:9). സമാഗമനകൂടാരം എന്ന ചിന്തയും ദൈവം മനുഷ്യനോടുകൂടെ വസിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഒരടയാളമാണ് (പുറ. 25:8). മോശെ അതിനെ പണിതു. തുടര്‍ന്നു ശലോമോന്‍ ആലയം പണിതു. ദൈവം മനുഷ്യനോടു കൂടെ. പുതിയനിയമത്തില്‍ ദൈവം മനുഷ്യനായി വന്നപ്പോഴും ദൈവം നമ്മോടുകൂടെ' - ഇമ്മാനുവേല്‍ എന്ന അര്‍ത്ഥത്തില്‍ വെളിപ്പെട്ടു (മത്താ. 1:22). തുടര്‍ന്നു രണ്ടോ മൂന്നോ പേര്‍ കൂടുന്നിടത്ത് യേശു ഉണ്ടെന്നു തന്റെ സാന്നിധ്യത്തെ വാഗ്ദത്തം ചെയ്യുന്നു (മത്താ. 18:20). ഒരുനാളും അനാഥരായി വിടുകയില്ലെന്നും ലോകാവസാനത്തോളം അവന്‍ നമ്മോടുകൂടെയുണ്ടെന്നും പറഞ്ഞു (യോഹ. 14:18, മത്താ. 28:20). യേശുവിനുശേഷം ദൈവം പരിശുദ്ധാത്മാവിനെ അയച്ചു. ത്രിത്വത്തില്‍ ഒരുവനായ പരിശുദ്ധാത്മാവും മനുഷ്യനോടുകൂടെ ഇരിക്കുന്നവനായി ലോകത്തില്‍ വന്നു (യോഹ. 14:16,26, 16:8-13, 2കൊരി. 13:14). ഇങ്ങനെ മനുഷ്യനോടുകൂടെ ദൈവം എന്ന ചിന്ത തുടരെ ബൈബിളില്‍ ദൃശ്യമാണ്. ബൈബിള്‍ അവസാനിക്കുന്നതും വെളിപ്പാടുപുസ്തകത്തിലെ ദൈവം നമ്മോടു കൂടെ എന്ന വാഗ്ദത്തത്തോടുകൂടെയാണ് - 'ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം അവന്‍ അവരോടുകൂടെ വസിക്കും. അവര്‍ അവന്റെ ജനമായിരിക്കും. ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും...' (വെളി. 21:3).


1. ഇമ്മാനുവേല്‍ - ഒരു അടയാളം (യെശ. 7:10-17)
ആഹാസ് രാജാവിനു അടയാളമായി കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കുമെന്നും അവന്റെ പേര്‍ ഇമ്മാനുവേലായിരിക്കുമെന്നും പ്രവാചകന്‍ പ്രവചിച്ചു. ഇമ്മാനുവേല്‍ എന്നപേര് ബൈബിളില്‍ മൂന്നു സ്ഥലത്തേ ഉള്ളൂ - യെശ. 7:14, 8:8, മത്താ. 1:23. പേരിന്റെ സൂചന യെശ. 8:10 ലും കാണാം. ഈ പ്രവചനകാലത്തു (ബി.സി. 735) അരാമ്യന്റെയും യിസ്രായേലിന്റെയും സൈന്യം യഹൂദയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പശ്ചിമേഷ്യ മുഴുവനും കീഴടക്കാന്‍ അശൂര്‍രാജാവായ തിഗ്ലത്-പിലേസര്‍ ശ്രമിച്ചു. അശൂരിനെതിരെ അരാമും യിസ്രായേലും സൈനികസഖ്യം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ത്താവില്‍ ആശ്രയിച്ച് ഉറപ്പോടുകൂടിയിരിക്കണമെന്നും അശൂരിനോടു സഹായം അപേക്ഷിക്കരുതെന്നും പ്രവാചകന്‍ ആഹാസിനോടു പറഞ്ഞു. ആഹാസിനു വിശ്വാസം വരേണ്ടതിനായി മീതെ ഉയരത്തിലോ താഴെ പാതാളത്തിലോ ഒരു അടയാളം ചോദിക്കാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജാവ് അതു വിസമ്മതിച്ചു. അവിശ്വാസത്തിനു രാജാവിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകന്‍ തന്നെ ആഹാസിനു ഒരു അടയാളം നല്‍കി. ആ അടയാളമാണ് ഇമ്മാനുവേല്‍. ഇമ്മാനുവേലിന്റെ ജനനം ഒരു അടയാളമാണ്. യെശയ്യാപ്രവാചകന്റെ മനസ്സിലുണ്ടായിരുന്നത് മശീഹയാണ്. രാജാവിന്റെ ഭീരുത്വത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോള്‍ യഥാര്‍ത്ഥരാജാവിന്റെ വെളിപ്പാട് പ്രവാചകന്‍ നല്‍കുകയായിരുന്നു. ഈ രാജാവ് തന്റെ ജനത്തിന്റെ കഷ്ടതയും ദാരിദ്ര്യവും മാറ്റും. താന്‍ അത്ഭുതമന്ത്രിയും വീരനാം ദൈവവും നിത്യപിതാവും സമാധാനപ്രഭുവും എന്നു വിളിക്കപ്പെടും (യെശ. 9:6). യിസ്രായേലിന്റെ വീണ്ടെടുപ്പുകാരന്‍ അവനാണ്. ആധിപത്യം അവന്റെ തോളിലിരിക്കും. ആ കുഞ്ഞുതന്നെയാണ് ഇമ്മാനുവേല്‍ (മീഖാ. 5:3). എന്നാല്‍ യെശയ്യാവ് നല്‍കിയ ഇമ്മാനുവേലിന്റെ അടയാളം ആഹാസ് രാജാവ് ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹം അശ്ശൂര്‍ രാജാവിനെ ആശ്രയിച്ചു (യെശ. 7:15,16). അതോടുകൂടെ ആഹാസ് രാജാവിനെ സംബന്ധിച്ചിടത്തോളം ഈ പ്രവചനം അപ്രസക്തമായി. എന്നാല്‍ ഒടുവില്‍ സര്‍വ്വജനത്തിനും ഉണ്ടാകാനുള്ള മഹാസന്തോഷവും അടയാളവുമായി ഇമ്മാനുവേല്‍ യേശുവില്‍ വെളിപ്പെട്ടു.

 

2. ഇമ്മാനുവേല്‍ - ലോകരക്ഷകന്‍ (മത്താ. 1:18-25)
കന്യക ഗര്‍ഭിണിയാകുന്നത് ഒരു പ്രകൃത്യതീത അനുഭവമാണ്. പ്രവാചകന്റെ വാക്കിന്റെ അനുപമത്വമിതാണ്. ഇതാണ് ആഹാസിനു നല്‍കിയ അടയാളം. ഇതു യേശുവിന്റെ ജനനത്തിന്റെ പ്രവചനമാണെന്നു മത്തായി രേഖപ്പെടുത്തുന്നു (മത്താ. 1:22,23). ഇമ്മാനുവേല്‍ യിസ്രായേലിന്റെ മാത്രമല്ല ലോകരക്ഷകനായി മാറിയത്. യേശുവിന്റെ രക്തം സകലപാപവും പോക്കി മോചിക്കാന്‍ ശക്തിയുള്ളതായിത്തീര്‍ന്നു (1യോഹ. 1:7). നമ്മോടുകൂടെയിരുന്നു വഴിനടത്തുന്നവന്‍ മാത്രമല്ല മനുഷ്യന്റെ പാപപരിഹാരത്തിനായി നല്‍കപ്പെട്ട രക്ഷയുടെ ഏകമാര്‍ഗ്ഗമായി (അ.പ്ര. 4:12).

 

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Mon, 09 Dec 2019 05:55:01 +0000
Word of God: Double Edged Sword https://djajithkumar.com/djaold/index.php/extensions/sermons/item/884-word-of-god-double-edged-sword https://djajithkumar.com/djaold/index.php/extensions/sermons/item/884-word-of-god-double-edged-sword

December 8
2nd Sunday in Advent
Bible Sunday


Word of God: Double Edged Sword


Old Testament   Jeremiah 36: 1- 10
Psalm                 119: 89- 96
Epistle                Hebrews 4: 11 - 13
Gospel                Luke 1: 5 - 17


Verse for Meditation: For the word of God is living and active. Sharper than any double- edged sword, it penetrates even to dividing soul and spirit, joints and marrow; it judges the thoughts and attitudes of the heart – Hebrews 4: 12 ( New International Version)


God’s word is sharper than any double-edged sword. This devotion contains the characteristics of God’s words. John the Baptist came before Christ and worked to prepare the way for him. Isaiah and Malachi have prophesized about this (Isaiah 40: 3; Malachi 3: 3). His father Zechariah was a Priest is the household of Abijah (I Chronicles 24: 10) and his mother Elizabeth was part of Aaron’s family (Luke 1: 5). When Zechariah was ministering in the temple of God, angel Gabriel appeared to him. The angel said that Elizabeth will bear a son and that he is to be named John. Both Zechariah and Elizabeth were well advanced in age. Because Zechariah did not believe the message of the angel, he couldn’t speak till the child was named John. John the Baptist was born six months prior to Jesus’ birth (B.C. 5). Without drinking wine or alcohol, according to the instruction of the angel,John followed the nazirite law (Luke 1: 9- 64). Luke testifies about John thus: “And the child grew and became strong in spirit; and he lived in the desert until he appeared publicly to Israel” ( Luke 1: 80). The word of God came upon John. He bore witness to the word of God (John 1: 6-8). God’s word is a double-edged sword. Psalm 119 talks about the other characteristics of the word of God. This is also known as the biggest chapter in the Bible. The 22 alphabets of Hebrew language is chronologically recorded and each letter has 8 verses and thus 176 verses sing about the various characteristics of the word of God. The famous one is this- “Your word is a lamp to my feet”. When we stumble due to the tribulations in life, God’s word stands as a lamp to us. The foundation of the Christian life should be laid on the word of God. “Heaven and earth will pass away but my word will never pass away” (Matt 24: 35). It is the word of God that gives us faith in God (Romans 10: 17). God’s word gives us a holistic healing ( Psalm 107: 20). God’s word trains us for good work and leads us to wholeness (2 Timothy 3: 16, 17). It is the word of God that cleanses us (Proverbs 30:5). It makes the simple, wise (Psalm 19: 7). There is an exhortation to continually read, meditate and believe the word of the Lord (Deut. 6:6-8). That is why the word of the Lord is a lamp unto our feet and a light to our paths.


1. The Word Transforms (Jeremiah 36: 1-10)
We see in Jeremiah 36: 1- 10, the transformation that the written word of God brings. Baruch wrote the words that Jeremiah told, in a scroll. Jeremiah advised him to read it out loud so the all the people will hear it. When the word of the Lord is heard “perhaps they will bring their petition before the Lord, and each will turn from their wicked ways” (Jer. 36: 7), said Jeremiah. Hearing the word of God, which is a double edged sword, preached by John, the people repented. A huge crowd in Judah, Jerusalem and Galilee got baptized by John (Matt. 3; Mark 1; Luke 3).


2. The Word Divides (Hebrews 4: 11 -13)
For the word of God is living and active. Sharper than any double- edged sword, it penetrates even to dividing soul and spirit, joints and marrow; it judges the thoughts and attitudes of the heart (Hebrews 4: 12). This is what happened in the ministry of John. John who came to prepare the way for the coming of Christ, preached to the people to bear fruit that is worthy of repentance. Tax collectors, soldiers and the public reacted well to this message.


3. The Word Heals (Luke 1: 5 – 17)
Word of God heals (Psalm 107: 20). Both Zechariah and Elizabeth were well advanced in years. Elizabeth was barren (Luke 1: 7). But the word of the Lord came upon her (Luke 1: 13). The child thus born to her was John. The word of God fulfills. As we prepare for the advent of God let us remember the word of God that is being fulfilled.

]]>
shainu.rs@gmail.com (Ajith Kumar) Sermon Outline Sat, 07 Dec 2019 09:17:30 +0000