Sermon Outlines
Create Account
1-800-123-4999

ജൂണ്‍ 3 വിദ്യാര്‍ത്ഥിഞായര്‍ (Students Sunday) ഉയരത്തിലെ ജ്ഞാനം Wisdom from Above പഴയനിയമം 1രാജാ. 3:16-28 സങ്കീര്‍ത്തനം 119:33-40 ലേഖനം യാക്കോ. 1:1-8 സുവിശേഷം ലൂക്കൊ. 10:21-24 ധ്യാനവചനം: പിതാവേ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും കര്‍ത്താവായുള്ളോവേ നീ ഇവ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു. (ലൂക്കൊ. 10:21).

We Worship the Triune God

Monday, 21 May 2018 04:39
May 27 1st Sunday after Pentecost Trinity Sunday We Worship the Triune God Old Testament Gen. 1:1-28 Psalm 2 Epistle 2 Cor. 13:11-14 Gospel John 1:1-18 Verse for meditation: “No one has ever seen God, But God the One and only who is at the Fathers side, has made him known” (Jn. 1:18).
മെയ് 27 ത്രിത്വഞായര്‍ Trinity Sunday ത്രിയേക ദൈവത്തെ ഞങ്ങള്‍ ആരാധിക്കുന്നു We Worship the Triune God പഴയനിയമം ഉല്പ. 1:1-28 സങ്കീര്‍ത്തനം 2 ലേഖനം 2 കൊരി. 13:11-14 സുവിശേഷം യോഹ. 1:1-18 ധ്യാനവചനം: ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല, പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു (യോഹ. 1:18).

Come Holy Spirit Renew Us

Tuesday, 15 May 2018 05:48
May 20 Pentecost Come Holy Spirit Renew Us Old Testament Ezekiel 37:1-14 Psalm 104:24-35 Epistle Acts 2:1-13 Gospel John 16:1-11 Verse for meditation: “When he comes, he will convict the world of guilt in regard to sin and righteousness and judgment” (Jn. 16:8)
മെയ് 20 പെന്തക്കോസ്തു ഞായര്‍ Pentecost Sunday പരിശുദ്ധാത്മാവേ വന്നു ഞങ്ങളെ പുതുക്കേണമേ Come Holy Spirit Renew Us പഴയനിയമം യെഹെ. 37:1-14 സങ്കീര്‍ത്തനം 104:24-35 ലേഖനം അ.പ്ര. 2:1-13 സുവിശേഷം യോഹ. 16:1-11 ധ്യാനവചനം: അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും (യോഹ. 16:8).

Waiting upon the Holy Spirit

Tuesday, 08 May 2018 06:53
May 13 6th Sunday after Easter Waiting upon the Holy Spirit Old Testament Isaiah 40:25-31 Psalm 51 Epistle Acts 1:1-11 Gospel Luke 24:44-49 Verse for meditation: “On one occasion, while he was eating with them, he gave them this command: ‘Do not leave Jerusalem, but wait for the gift my Father promised which you have heard me speak about” (Acts. 1:4).
മെയ് 13 ഉയിര്‍പ്പിനുശേഷമുള്ള ആറാംഞായര്‍ 6th Sunday after Easter പരിശുദ്ധാത്മാവിനായി കാത്തിരിക്കല്‍ Waiting upon the Holy Spirit പഴയനിയമം യെശ. 40:25-31 സങ്കീര്‍ത്തനം 51 ലേഖനം അ.പ്ര. 1:1-11 സുവിശേഷം ലൂക്കൊ. 24:44-49 ധ്യാനവചനം: നിങ്ങള്‍ യരുശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം (അ.പ്ര. 1:4).
May 6 5th Sunday after Easter Christ’s Invitation to be an Expression of Mission Old Testament Ez. 34:25-31 Psalm 47 Epistle 1 Peter 2:1-10 Gospel Jn. 20:19-23 Verse for meditation: “And with that he breathed on them and said, ‘Receive the Holy Spirit’” (Jn. 20:22).
മെയ് 6 ഉയിര്‍പ്പിനുശേഷമുള്ള അഞ്ചാംഞായര്‍ 5th Sunday after Easter പ്രേഷിതദൗത്യനിര്‍വ്വഹണത്തിനായുള്ള ക്രിസ്തുവിന്റെ വിളി Christ’s Invitation to be an Expression of Mission പഴയനിയമം യെഹെ. 34:25-31 സങ്കീര്‍ത്തനം 47 ലേഖനം 1 പത്രൊ. 2:1-10 സുവിശേഷം യോഹ. 20:19-23 ധ്യാനവചനം: അവന്‍ അവരുടെ മേല്‍ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ (യോഹ. 20:22).

Believing in Christ: The Resurrection

Monday, 23 April 2018 04:29
April 29 4th Sunday after Easter Believing in Christ: The Resurrection Old Testament 2 Kings 4: 27-37 Psalm 90 Epistle Acts 26:12-23 Gospel Jn. 11: 17-28 Verse for meditation: “Jesus said to her, ‘I am the resurrection and the life. He who believes in me will live, even though he dies’” (Jn. 11:25).

Menu