Sermon Outlines
Create Account
1-800-123-4999

ഏപ്രില്‍ 15 ഉയിര്‍പ്പിനുശേഷമുള്ള രണ്ടാംഞായര്‍ 2nd Sunday after Easter പ്രവൃത്തിയിടങ്ങളില്‍ ഉയിര്‍ത്ത ക്രിസ്തുവിനെ തിരിച്ചറിയല്‍ Identifying Risen Lord in the Work Place പഴയനിയമം രൂത്ത് 2:1-18 സങ്കീര്‍ത്തനം 15 ലേഖനം അ.പ്ര. 9:36-43 സുവിശേഷം യോഹ. 21:1-14 ധ്യാനവചനം: അതിന്റെശേഷം യേശു പിന്നെയും തിബെര്യാസ് കടല്ക്കരയില്‍വച്ചു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി (യോഹ. 21:1).

Encounter with the Risen Lord

Wednesday, 04 April 2018 04:17
April 8 1st Sunday after Easter Encounter with the Risen Lord Old Testament Gen.32:22-32 Psalm 40 Epistle Acts 9:1-18 Gospel Jn. 20:24-29 Verse for meditation: “He fell to the ground and heard a voice say to him, ‘Saul, Saul why do you persecute me?’” (Acts. 9:4).
ഏപ്രില്‍ 8 ഉയിര്‍പ്പിനുശേഷമുള്ള ഒന്നാംഞായര്‍ 1st Sunday after Easter ഉയിര്‍ത്ത ക്രിസ്തുവുമായുള്ള അഭിമുഖദര്‍ശനം Encounter with the Risen Lord പഴയനിയമം ഉല്പ. 32:22-32 സങ്കീര്‍ത്തനം 40 ലേഖനം അ.പ്ര. 9:1-18 സുവിശേഷം യോഹ. 20:24-29 ധ്യാനവചനം : ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു (അ.പ്ര. 9:4).
April 1 Easter Resurrection: Celebrating the Joy of Salvation Old Testament Ex.14:5-31 Psalm 118: 14-29 Epistle Col. 3:1-11 Gospel Matt. 28:1-10 Verse for meditation: “The angel women, ‘Do not be afraid, for I know that you are looking for Jesus who was crucified. He is not here; he has risen, just as he said. Come and see the place where he lay’” (Matt. 28:5, 6).
ഏപ്രില്‍ 1 ഈസ്റ്റര്‍ ഉയിര്‍പ്പ് : രക്ഷയുടെ സന്തോഷത്തെ ആഘോഷിക്കല്‍ Resurrection : Celebrating the Joy of Salvation പഴയനിയമം പുറ. 14:5-31 സങ്കീര്‍ത്തനം 118:14-29 ലേഖനം കൊലൊ. 3:1-11 സുവിശേഷം മത്താ. 28:1-10 ധ്യാനവചനം: ദൂതന്‍ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നുകാണ്മിന്‍ (മത്താ. 28:5,6).

Seven words of the cross

Monday, 26 March 2018 05:15
Seven words of the cross The seven words of the cross are generally discussed during the meditation of the crucifixion of Jesus. These seven words are compiled together from the four written gospels. All seven verses are not seen in all gospels. Seven indicates completeness – seven churches, seven stars, seven lamps, seven seals, seven trumpets, seven festivals and Seven days. Thus the number seven is given importance in the Bible. Because of this the thought of seven words also would have started.
ക്രൂശിലെ ഏഴു മൊഴികള്‍ യേശുവിന്റെ ക്രൂശീകരണത്തെ ധ്യാനിക്കുമ്പോള്‍ പൊതുവെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണു ക്രൂശിലെ ഏഴു മൊഴികള്‍. നാലു സുവിശേഷകന്മാരും എഴുതിയ, യേശു പറഞ്ഞ വചനങ്ങളാണു ക്രൂശിലെ മൊഴികളായി മനസ്സിലാക്കുന്നത്. ഏഴു മൊഴികളും എല്ലാ സുവിശേഷങ്ങളിലും കാണുന്നില്ല. 7 പൂര്‍ണ്ണതയുടെ ഒരു സംഖ്യ ആണ്. 7 സഭ, 7 നക്ഷത്രം, 7 നിലവിളക്ക്, 7 മുദ്ര, 7 കാഹളം, 7 ഉത്സവം, 7 ദിവസം ഇങ്ങനെ വേദപുസ്തകത്തില്‍ അനേക പ്രാവശ്യം 7 എന്ന സംഖ്യയ്ക്കു പ്രാധാന്യം നല്‍കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കാം 7 മൊഴികള്‍ എന്ന ചിന്ത ഉടലെടുത്തത്.

Cross: Death of Death

Monday, 26 March 2018 04:37
March 30 Good Friday Cross: Death of Death Old Testament Num. 21:1-9 Psalm 22 Epistle 1 Cor. 15:50-58 Gospel Matt. 27:1- 56 Verse for meditation: “Then he released Barabbas to them. But he had Jesus flogged, and handed him over to be crucified” (Matt. 27:26).
മാര്‍ച്ച് 30 വലിയ വെള്ളി ക്രൂശ്: മരണത്തിന്റെ മരണം Cross : Death of Death പഴയനിയമം സംഖ്യാ. 21:1-9 സങ്കീര്‍ത്തനം 22 ലേഖനം 1 കൊരി. 15:50-58 സുവിശേഷം മത്താ. 27:1-56 ധ്യാനവചനം: അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിനു ഏല്‍പ്പിച്ചു (മത്താ. 27:26).

Eucharist: Remembering Jesus

Monday, 26 March 2018 04:16
March 29 Maundy Thursday Eucharist: Remembering Jesus Old Testament Ex.12:1-17 Psalm 116 Epistle 1 Cor. 11:23-34 Gospel Matt. 26:17-30 Verse for meditation: “and when he had given thanks, he broke it and said, ‘This is my body, which is for you; do this in remembrance of me. In the same way, after supper he took the cup, saying, ‘this cup is the new covenant in my blood; do this, whenever you drink it, in remembrance of me’” (1 Cor. 11:24,25).

Menu