Sermon Outlines
Create Account
1-800-123-4999

നവംബര്‍ 18പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള ഞായര്‍Sunday for the Girl Child പെണ്‍കുട്ടികളെ സംരക്ഷിക്കല്‍Protecting the girl child പഴയനിയമം ഇയ്യോ. 42:10-17സങ്കീര്‍ത്തനം 45:8-14ലേഖനം അ.പ്ര. 16:16-18സുവിശേഷം മത്താ. 15:21-28 ധ്യാനവചനം: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴിക മുതല്‍ അവളുടെ മകള്‍ക്കു സൗഖ്യം വന്നു (മത്താ.15:28).

Light on the Lamp Stands

Monday, 05 November 2018 04:18
November 11Unity SundayLight on the Lamp Stands Old Testament Zechariah 4: 1-14Psalms 27 Epistle 1 Corinthians 3: 10 -15Gospel Matthew 5: 14- 16 Verse for Meditation: You are the light of the world. A city on a hill cannot be hidden. Neither do people light a lamp and put it under a bowl. Instead they put it on its stand, and it gives light to everyone in the house – Matthew 5: 14, 15( New International Version)
നവംബര്‍ 11ഐക്യഞായര്‍ (Unity Sunday) നിലവിളക്കുകളിലെ വെളിച്ചംLight on the Lamp Stands പഴയനിയമം സെഖ. 4:1-14സങ്കീര്‍ത്തനം 27ലേഖനം 1 കൊരി. 3:10-15സുവിശേഷം മത്താ. 5:14-16 ധ്യാനവചനം: നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല. വിളക്കു കത്തിച്ചു പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു (മത്താ.5:14,15).

Children in the Church

Monday, 29 October 2018 04:36
November 4World Sunday School DayChildren in the Church Old Testament Exodus 2: 1-10 Psalm 47 Epistle 3 John 1- 15Gospel Luke 18: 15 -17 Verse for Meditation: But Jesus called the children to him and said, “Let the little children come to me, and do not hinder them, for the kingdom of God belongs to such as these. I tell you the truth, anyone who will not receive the kingdom of God like a little child will never enter it.”- Luke 18:16, 17 ( New International Version)
നവംബര്‍ 4അഖിലലോക സണ്ടേസ്‌കൂള്‍ ദിനംWorld Sunday School Day സഭയിലെ കുഞ്ഞുങ്ങള്‍Children in the Church പഴയനിയമം പുറ. 2:1-10സങ്കീര്‍ത്തനം 47ലേഖനം 3 യോഹ. 1-15സുവിശേഷം ലൂക്കൊ. 18:15-17 ധ്യാനവചനം: യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു (ലൂക്കൊ.18:16,17).

Church: Reformed and Reforming

Monday, 22 October 2018 08:25
October 28Reformation SundayChurch: Reformed and Reforming Old Testament Deuteronomy 26: 4-11 Psalm 109: 21 - 31 Epistle Acts 2: 43 - 47Gospel Matthew 13: 33 – 35 Verse for Meditation: He told them another parable: “The kingdom of heaven is like yeast that a woman took and mixed into a large amount of flour until it worked all through the dough.” – Matthew 13:33 (New International Version)
ഒക്‌ടോബര്‍ 28നവീകരണഞായര്‍Reformation Sunday സഭ : നവീകരിക്കപ്പെട്ടതും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുംChurch: Reformed and Reforming പഴയനിയമം ആവര്‍. 26:4-11സങ്കീര്‍ത്തനം 109:21-31ലേഖനം അ.പ്ര. 2:43-47സുവിശേഷം മത്താ. 13:33-35 ധ്യാനവചനം: അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു. (മത്താ. 13:33).

Youth in Search of a Meaningful Life

Monday, 15 October 2018 04:56
October 21Youth SundayYouth in Search of a Meaningful Life Old Testament Genesis 39: 1 -23 Psalm 17 Epistle Hebrews 12: 1 - 11Gospel John 1: 43 – 51 Verse for Meditation: Therefore since we are surrounded by such a great cloud of witnesses, let us throw off everything that hinders and the sin that so easily entangles, and let us run with perseverance the race marked out for us – Hebrews 12: 1 ( New International Version).
ഒക്‌ടോബര്‍ 21യുവജനങ്ങളുടെ ഞായര്‍ (Youth Sunday)അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തെ അന്വേഷിക്കുന്ന യുവത്വംYouth in Search of a Meaningful Life പഴയനിയമം ഉല്പ. 39:1-23സങ്കീര്‍ത്തനം 17ലേഖനം എബ്രാ. 12:1-11സുവിശേഷം യോഹ. 1:43-51 ധ്യാനവചനം: ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്‍ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക (എബ്രാ. 12:1).

Differently Abled: Dignity and Dependence

Tuesday, 09 October 2018 04:38
October 14Sunday for the Mentally & Physically Challenged and Palliative PatientsDifferently Abled: Dignity and Dependence Old Testament Exodus 4: 10 -17Psalm 103: 1- 33Epistle Acts 3: 1 -10Gospel Matthew 17: 14 – 21 Verse for Meditation: The Lord said to him, “Who gave man his mouth? Who makes him deaf or mute? Who gives him sight or makes him blind? Is it not I, the Lord? Now go; I will help you speak and will teach you what to say.” – Exodus 4: 11,12 ( New International Version)

Menu