Sermon Outlines
Create Account
1-800-123-4999

Transforming the Oppressive Structures

Wednesday, 27 March 2019 05:17
March 313rd Sunday before Easter4th Sunday in Lent Season Transforming the Oppressive Structures Old Testament Nahum 1: 1- 15 Psalm 113 Epistle Acts 4: 32 - 37Gospel Luke 13: 10 - 17 Verse for Meditation: He raises the poor from dust and lifts the needy from the ash heap; he seats them with princes, with the princes of their people. -Psalm 113: 7, 8 (New International Version)
മാര്‍ച്ച് 31ഉയിര്‍പ്പിനുമുമ്പുള്ള മൂന്നാംഞായര്‍3rd Sunday before Easterനോമ്പില്‍ നാലാംഞായര്‍ (4th Sunday in Lent Season) അടിച്ചമര്‍ത്തുന്ന ഘടനകളുടെ രൂപാന്തരംTransforming the oppressive Structures പഴയനിയമം നഹൂം 1:1-15സങ്കീര്‍ത്തനം 113ലേഖനം അ.പ്ര. 4:32-37സുവിശേഷം ലൂക്കൊ. 13:10-17 ധ്യാനവചനം: അവന്‍ എളിയവനെ പൊടിയില്‍നിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയില്‍നിന്നു ഉയര്‍ത്തുകയും ചെയ്തു. പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു (സങ്കീ. 113:7,8).

Acknowledging Faith beyond Boundaries

Monday, 18 March 2019 08:32
March 244th Sunday before Easter3rd Sunday in Lent Season Acknowledging Faith beyond Boundaries Old Testament Isaiah 44: 28- 45: 8 Psalm 125 Epistle Acts 10: 24- 33Gospel Matthew 15: 21 - 28 Verse for Meditation: He said to them: “You are well aware that it is against our law for a Jew to associate with a Gentile or visit him. But God has shown me that I should not call any man impure or unclean”.- Acts 10 : 28 ( New International Version)
മാര്‍ച്ച് 24ഉയിര്‍പ്പിനുമുമ്പുള്ള നാലാംഞായര്‍4th Sunday before Easterനോമ്പില്‍ മൂന്നാംഞായര്‍ (3rd Sunday in Lent Season) അതിരുകള്‍ക്കപ്പുറത്തുള്ളവരുടെ വിശ്വാസം തിരിച്ചറിയല്‍Acknowledging Faith beyond Boundaries പഴയനിയമം യെശ. 44:28-45:8സങ്കീര്‍ത്തനം 125ലേഖനം അ.പ്ര. 10:24-33സുവിശേഷം മത്താ. 15:21-28 ധ്യാനവചനം: അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു (അ.പ്ര. 10:28).

Releasing from the Burden of Sin

Wednesday, 13 March 2019 08:49
March 175th Sunday before Easter2nd Sunday in Lent Season Releasing from the Burden of Sin Old Testament 2 Samuel 12: 1-14 Psalm 32 Epistle Acts 8: 9- 25Gospel Mark 2: 1- 12 Verse for Meditation: When Jesus saw their faith, he said to the paralytic, “Son, your sins are forgiven.” – Mark 2:5 (New International Version)
മാര്‍ച്ച് 17ഉയിര്‍പ്പിനുമുമ്പുള്ള അഞ്ചാംഞായര്‍5th Sunday before Easterനോമ്പില്‍ രണ്ടാംഞായര്‍ (2nd Sunday in Lent Season) പാപഭാരത്തില്‍നിന്നുള്ള മോചനംReleasing from the Burden of Sin പഴയനിയമം 2 ശമു. 12:1-14സങ്കീര്‍ത്തനം 32ലേഖനം അ.പ്ര. 8:9-25സുവിശേഷം മര്‍ക്കൊ. 2:1-12 ധ്യാനവചനം: യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു (മര്‍ക്കൊ. 2:5).

Being with Outcasts and Marginalized

Wednesday, 06 March 2019 05:25
March 106th Sunday before Easter1st Sunday in Lent Season Being with Outcasts and Marginalized Old Testament Esther 4: 1-17 Psalm 43 Epistle Acts 15: 12-21Gospel Mark 1: 40 -45 Verse for Meditation: he sent back this answer: “Do not think that because you are in the King’s house you alone of all the Jews will escape. For if you remain silent at this time, relief and deliverance for the Jews will arise from another place, but you and your father’s family will perish. And who knows but that you have come to this royal position for such a time as this?”- Esther 4: 13, 14 (New International Version)
മാര്‍ച്ച് 10ഉയിര്‍പ്പിനുമുമ്പുള്ള ആറാംഞായര്‍ (6th Sunday Before Easter)നോമ്പില്‍ ഒന്നാംഞായര്‍ (1st Sunday in Lent Season) അശരണരോടും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരോടും കൂടെ ആയിരിക്കുകBeing with Outcasts and Marginalized പഴയനിയമം എസ്ഥേര്‍ 4:1-17സങ്കീര്‍ത്തനം 43ലേഖനം അ.പ്ര. 15:12-21സുവിശേഷം മര്‍ക്കൊ. 1:40-45 ധ്യാനവചനം: നീ ഈ രാജധാനിയില്‍ ഇരിക്കയാല്‍ എല്ലാ യഹൂദന്മാരിലുംവച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു വിചാരിക്കേണ്ട. നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യഹൂദന്മാര്‍ക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും. എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും. ഇങ്ങനെയുള്ളോരു കാലത്തിനായിട്ടല്ലോ നീ രാജസ്ഥാനത്തിനു വന്നിരിക്കുന്നതു ആര്‍ക്കറിയാം? (എസ്ഥേ. 4:13,14).
മാര്‍ച്ച് 6ചാമ്പല്‍ബുധനാഴ്ചAsh Wednesday ക്രൂശ് : പ്രാതിനിധ്യമായ പീഡാനുഭവത്തിലേക്കുള്ള ക്ഷണംCross: A Call to Vicarious Suffering പഴയനിയമം 1 രാജാ. 17:12-24സങ്കീര്‍ത്തനം 102ലേഖനം ഫിലി. 2:1-11സുവിശേഷം മര്‍ക്കൊ. 8:31-38 ധ്യാനവചനം: കഷ്ടദിവസത്തില്‍ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളില്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ (സങ്കീ. 102:2).

Lent: A Time of Redemption

Thursday, 28 February 2019 10:34
March 37th Sunday before Easter Lent: A Time of Redemption Old Testament Isaiah 58:18, 1-14 Psalm 6 Epistle Romans 2: 1- 13Gospel John 5: 1- 9 Verse for Meditation: Turn, O Lord, and deliver me; save me because of your unfailing love- Psalm 6:4 (New International Version)

Menu