Sermon Outlines
Create Account
1-800-123-4999

ഡിസംബര്‍ 30ക്രിസ്തുമസിനുശേഷം ഒന്നാംഞായര്‍1st Sunday after Christmas കുടുംബഞായര്‍ (Family Sunday) കുടുംബം സൗഖ്യത്തിന്റെ സ്ഥലംFamily as Healing Space പഴയനിയമം ഉല്പ. 33:1-11സങ്കീര്‍ത്തനം 91ലേഖനം എഫെ. 6:1-9സുവിശേഷം ലൂക്കൊ. 19:1-10 ധ്യാനവചനം: ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല (സങ്കീ. 91:10).
ഡിസംബര്‍ 25ക്രിസ്തുമസ്Christmas ഒരു പുതിയ പ്രഭാതംChristmas: A New Dawn പഴയനിയമം യെശ. 9:1-7സങ്കീര്‍ത്തനം 98ലേഖനം ഗലാ. 4:1-7സുവിശേഷം ലൂക്കൊ.2:1-14 ധ്യാനവചനം: ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു (യെശ.9:2).
ഡിസംബര്‍ 24 ക്രിസ്തുമസ് രാവ്Christmas Eve ഭൂമിയില്‍ സമാധാനംPeace on Earth പഴയനിയമം യെശ. 52:7-10സങ്കീര്‍ത്തനം 96ലേഖനം തീത്തൊ. 2:11-14സുവിശേഷം ലൂക്കൊ. 1:67-79 ധ്യാനവചനം: ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന്നു ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍നിന്നു ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു (ലൂക്കൊ. 1:78,79).

Maran-atha – O Lord Come

Monday, 17 December 2018 04:33
December 234th Sunday in Advent Maran-atha – O Lord Come Old Testament Deuteronomy 18: 15 - 22 Psalm 28 Epistle 1 Corinthians 16: 13 -24Gospel John 1 : 1- 14 Verse for Meditation: Come, O Lord! – 1 Corinthians 16: 22 ( New International Version)
ഡിസംബര്‍ 23ആഗമനത്തിന്റെ നാലാംഞായര്‍4th Sunday in Advent മാറനാഥ - കര്‍ത്താവേ വരേണമേMaran-atha - O Lord come പഴയനിയമം ആവര്‍. 18:15-22സങ്കീര്‍ത്തനം 28ലേഖനം 1 കൊരി. 16:13-24സുവിശേഷം യോഹ. 1:1-14 ധ്യാനവചനം: നമ്മുടെ കര്‍ത്താവു വരുന്നു (1കൊരി.16:22).

Deliverance from the Bondage of Sin

Tuesday, 11 December 2018 11:30
December 163rd Sunday in Advent Deliverance from the Bondage of Sin Old Testament Exodus 14: 1- 14 Psalm 37: 1-12 Epistle Romans 8: 1-11Gospel John 8: 31 – 38 Verse for Meditation: To the Jews who had believed him, Jesus said, “If you hold to my teaching, you are really my disciples. Then you will know the truth, and the truth will set you free.” – John 8: 31,32 (New International Version)
ഡിസംബര്‍ 16 ആഗമനത്തിന്റെ മൂന്നാംഞായര്‍3rd Sunday in Advent പാപബന്ധനത്തില്‍നിന്നുള്ള വിടുതല്‍Deliverance from the Bondage of Sin പഴയനിയമം പുറ. 14:1-14സങ്കീര്‍ത്തനം 37:1-12ലേഖനം റോമ. 8:1-11സുവിശേഷം യോഹ. 8:31-38 ധ്യാനവചനം: തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു (യോഹ. 8:31,32).

Word of God: Inspired to Inspire

Wednesday, 05 December 2018 04:28
December 92nd Sunday in AdventBible SundayBirth of John the Baptist Word of God: Inspired to Inspire Old Testament I Kings 19: 1-21Psalms 119: 33 -40 New Testament Revelation 10: 1-11Gospel Luke 1: 39 – 45 Verse for Meditation: As soon as the sound of your greeting reached my ears, the baby in my womb leaped for joy- Luke 1: 44 (New International Version).
ഡിസംബര്‍ 9ആഗമനത്തിന്റെ രണ്ടാംഞായര്‍2nd Sunday in Advent വേദപുസ്തകഞായര്‍Bible Sunday യോഹന്നാന്‍ സ്‌നാപകന്റെ ജനനംBirth of John the Baptist ദൈവവചനം : പ്രചോദിപ്പിക്കാനായി പ്രചോദിപ്പിക്കപ്പെടല്‍Word of God : Inspired to Inspire പഴയനിയമം 1 രാജാ. 19:1-21സങ്കീര്‍ത്തനം 119:33-40ലേഖനം വെളി. 10:1-11സുവിശേഷം ലൂക്കൊ. 1:39-45 ധ്യാനവചനം : നിന്റെ വന്ദനസ്വരം എന്റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദംകൊണ്ടു തുള്ളി (ലൂക്കൊ.1:44).

Celebrating the Good News

Monday, 26 November 2018 04:12
December 21st Sunday in Advent Meeting of Mary with Elizabeth Celebrating the Good News Old Testament Exodus 2: 1-10Psalms 117 Epistle Acts 9: 10 - 18Gospel Luke 1: 46 - 56 Verse for Meditation: But the Lord said to Ananias, “Go! This man is my chosen instrument to carry my name before the Gentiles and their kings and before the people of Israel.- Acts 9:15 (New International Version)

Menu