Sermon Outlines
Create Account
1-800-123-4999

മെയ് 12ഉയിര്‍പ്പിനുശേഷമുള്ള മൂന്നാംഞായര്‍3rd Sunday after Easter ഉയിര്‍ത്ത കര്‍ത്താവിനാലുള്ള നിയോഗംCommissioning by the Risen Lord പഴയനിയമം യിരെ. 9:1-10സങ്കീര്‍ത്തനം 47ലേഖനം 1 തിമൊ. 4:6-16സുവിശേഷം യോഹ. 20:19-23 ധ്യാനവചനം: നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാന്‍ നിങ്ങളെ അയക്കുന്നു (യോഹ. 20:21).
May 52nd Sunday after EasterRereading the Scripture with the Risen Lord Old Testament 2 Chronicles 34: 29 - 33 Psalm 19: 7 - 14 Epistle Acts 8: 26 - 40Gospel Luke 24: 13 - 27 Verse for Meditation:“ How can I” he said, “unless someone explains it to me?” – Acts 8: 31(New International Version)
മെയ് 5ഉയിര്‍പ്പിനുശേഷമുള്ള രണ്ടാംഞായര്‍2nd Sunday after Easter ഉയിര്‍ത്ത കര്‍ത്താവിനോടു ചേര്‍ന്നുള്ള തിരുവചനപുനര്‍വായനRereading the Scripture with the Risen Lord പഴയനിയമം 2 ദിന. 34:29-33സങ്കീര്‍ത്തനം 19:7-14ലേഖനം അ.പ്ര. 8:26-40സുവിശേഷം ലൂക്കൊ. 24:13-27 ധ്യാനവചനം: ഒരുത്തന്‍ പൊരുള്‍ തിരിച്ചുതരാഞ്ഞാല്‍ എങ്ങനെ ഗ്രഹിക്കും എന്നു അവന്‍ പറഞ്ഞു (അ.പ്ര. 8:31).

Empowered by the Risen Lord

Monday, 22 April 2019 05:30
April 281st Sunday after Easter Empowered by the Risen Lord Old Testament Genesis 28: 10 - 22 Psalm 29 Epistle Acts 20: 7 - 12Gospel John 20: 11 - 18 Verse for Meditation: …Go instead to my brothers and tell them, ‘I am returning to my Father and your Father,to my God and your God- John 20: 17 (New International Version)
ഏപ്രില്‍ 28ഉയിര്‍പ്പിനുശേഷമുള്ള ഒന്നാംഞായര്‍1st Sunday after Easter ഉയിര്‍ത്ത കര്‍ത്താവിനാലുള്ള ശാക്തീകരണംEmpowered by the Risen Lord പഴയനിയമം ഉല്പ. 28:10-22സങ്കീര്‍ത്തനം 29ലേഖനം അ.പ്ര. 20:7-12സുവിശേഷം യോഹ. 20:11-18 ധ്യാനവചനം: ...നീ എന്റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു (യോഹ. 20:17).
April 21Resurrection: Celebrating Boundless Transformation Old Testament 2 Samuel 22: 1- 20 Psalm 16Epistle 1 Cor. 15: 20 - 28Gospel Mark 16: 1 - 11 Verse for Meditation:“Don’t be alarmed,” he said. “You are looking for Jesus the Nazarene, who was crucified. He has risen! He is not here. See the place where they laid him. But go, tell his disciples and Peter, ‘He is going ahead of you into Galilee. There you will see him, just as he told you’.” – Mark 16: 6, 7 (New International Version)

Cross: Accomplishment of Salvation

Tuesday, 16 April 2019 06:03
April 19Good Friday Cross: Accomplishment of Salvation Old Testament Exodus 14: 15- 22 Psalm 22 Epistle Hebrews 13: 8 - 17Gospel John 19: 23 – 30 Verse for Meditation:The high priest carries the blood of animals into the Most Holy Place as a sin offering, but the bodies are burned outside the camp. And so Jesus also suffered outside the city gate to make the people holy through his own blood. Let us, then, go to him outside the camp, bearing the disgrace he bore- Hebrews 13: 11 – 13(New International Version).
ഏപ്രില്‍ 21ഈസ്റ്റര്‍ Easter ഉയിര്‍പ്പ് : അനന്തമായ രൂപാന്തരത്തെ ആഘോഷിക്കല്‍Resurrection: Celebrating Boundless Transformation പഴയനിയമം 2 ശമു. 22:1-20സങ്കീര്‍ത്തനം 16ലേഖനം 1 കൊരി. 15:20-28സുവിശേഷം മര്‍ക്കൊ. 16:1-11 ധ്യാനവചനം: അവന്‍ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന്‍ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ. നിങ്ങള്‍ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും : അവന്‍ നിങ്ങള്‍ക്കുമുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിന്‍; അവന്‍ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിന്‍ എന്നു പറഞ്ഞു (മര്‍ക്കൊ. 16:6,7).
ഏപ്രില്‍ 19വലിയ വെള്ളിGood Friday ക്രൂശ് : രക്ഷയുടെ നിവര്‍ത്തീകരണംCross: Accomplishment of Salvation പഴയനിയമം പുറ. 14:15-22സങ്കീര്‍ത്തനം 22ലേഖനം എബ്രാ. 13:8-17സുവിശേഷം യോഹ. 19:23-30 ധ്യാനവചനം: മഹാപുരോഹിതന്‍ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല്‍ പാളയത്തിനു പുറത്തുവച്ചു ചുട്ടുകളയുന്നു. അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരവാതിലിനു പുറത്തുവച്ചു കഷ്ടം അനുഭവിച്ചു. ആകയാല്‍ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിനു പുറത്ത് അവന്റെ അടുക്കല്‍ ചെല്ലുക (എബ്രാ. 13:11-13).
ഏപ്രില്‍ 18പെസഹാ വ്യാഴംMaundy Thursday യൂക്കറിസ്റ്റ് : കഷ്ടപ്പെടുന്ന മനുഷ്യസമൂഹത്തിന്റെ കൂട്ടായ്മEucharist: Communion of Suffering Humanity പഴയനിയമം പുറ. 12:1-7സങ്കീര്‍ത്തനം 116ലേഖനം 1 കൊരി. 11:23-34സുവിശേഷം മര്‍ക്കൊ. 14:17-25 ധ്യാനവചനം: അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കു കൊടുത്തു: വാങ്ങുവിന്‍; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്‌തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു; എല്ലാവരും അതില്‍നിന്നു കുടിച്ചു; ഇതു അനേകര്‍ക്കുവേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എന്റെ രക്തം (മര്‍ക്കൊ. 14:22-24).

Menu