Sermon Outlines
Create Account
1-800-123-4999

Revelation of God in Worship

Saturday, 22 June 2019 05:47
June 23Revelation of God in Worship Old Testament 1 Kings 8: 22- 30 Psalm 148 Epistle Revelation 14: 1 -7Gospel Mark 3: 1 -6 Verse for Meditation: And I heard a sound from heaven like the roar of rushing waters and like a loud peal of thunder. The sound I heard was like that of harpists playing their harps- Revelation 14: 2 (New International Version)
ജൂണ്‍ 23ആരാധനയില്‍ ദൈവത്തിന്റെ വെളിപ്പാട്Revelation of God in Worship പഴയനിയമം 1 രാജാ. 8:22-30സങ്കീര്‍ത്തനം 148ലേഖനം വെളി. 14:1-7സുവിശേഷം മര്‍ക്കൊ. 3:1-6 ധ്യാനവചനം: പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണ മീട്ടുന്നതുപോലെ ആയിരുന്നു (വെളി. 14:2).

Trinity: Community of Love

Friday, 14 June 2019 15:17
June 16Trinity Sunday Trinity: Community of Love Old Testament Genesis 18: 1- 15 Psalm 97Epistle 2 Cor. 13: 5 - 14Gospel Mark 1: 1 -11 Verse for Meditation: May the grace of the Lord Jesus Christ, and the love of God, and the fellowship of the Holy Spirit be with you all.- 2 Cor. 13: 14 ( New International Version)
ജൂണ്‍ 16ത്രിത്വഞായര്‍Trinity Sunday ത്രിത്വം : സ്‌നേഹത്തിന്റെ സമൂഹംTrinity: Community of Love പഴയനിയമം ഉല്പ. 18:1-15സങ്കീര്‍ത്തനം 97ലേഖനം 2 കൊരി. 13:5-14സുവിശേഷം മര്‍ക്കൊ. 1:1-11 ധ്യാനവചനം: കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ (2കൊരി. 13:14).

Come Holy Spirit Set Us Free

Thursday, 06 June 2019 04:07
June 9Pentecost Sunday Come Holy Spirit Set Us Free Old Testament Isaiah 61: 1-11 Psalm 107: 31 - 43 Epistle Acts 2: 1 - 13Gospel Luke 4: 16 - 21 Verse for Meditation: When the day of the Pentecost came, they were all together in one place. Suddenly a sound like the blowing of a violent wind came from heaven and filled the whole house where they were sitting. They saw what seemed to be tongues of fire that separated and came to rest on each of them- Acts 2: 1- 3 ( New International Version)
ജൂണ്‍ 9പരിസ്ഥിതിഞായര്‍Environment Sunday ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കല്‍Nurturing God’s Creation പഴയനിയമം ഉല്പ. 1:28-31സങ്കീര്‍ത്തനം 104:1-23ലേഖനം വെളി. 22:1-5സുവിശേഷം ലൂക്കൊ. 1:22-31 ധ്യാനവചനം: നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു (വെളി. 22:2).
ജൂണ്‍ 9പെന്തെക്കൊസ്തുഞായര്‍Pentecost Sunday പരിശുദ്ധാത്മാവേ വന്നു ഞങ്ങളെ സ്വതന്ത്രരാക്കണമേCome Holy Spirit Set Us Free പഴയനിയമം യെശ. 61:1-11സങ്കീര്‍ത്തനം 107:31-43ലേഖനം അ.പ്ര. 2:1-13സുവിശേഷം ലൂക്കൊ. 4:16-21 ധ്യാനവചനം : പെന്തെക്കൊസ്തുനാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവര്‍ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്കു പ്രത്യക്ഷമായി അവരില്‍ ഓരോരുത്തന്റെ മേല്‍ പതിഞ്ഞു (അ.പ്ര. 2:1-3).
June 2Students’ SundayFear of the Lord is the Beginning of Wisdom Old Testament 1 Kings 3: 3 -14 Psalm 14 Epistle 1 John 5: 13- 21Gospel Luke 10: 21 - 24 Verse for Meditation: “I will do what you have asked. I will give you a wise and discerning heart, so that there will never have been anyone like you, nor will there ever be” – 1 Kings 3: 12 (New International Version).
ജൂണ്‍ 2വിദ്യാര്‍ത്ഥിഞായര്‍Students Sunday യഹോവഭക്തി ജ്ഞാനത്തിന്റെ ആരംഭംFear of the Lord is the Beginning of Wisdom പഴയനിയമം 1 രാജാ. 3:3-14സങ്കീര്‍ത്തനം 14ലേഖനം 1 യോഹ. 5:13-21സുവിശേഷം ലൂക്കൊ. 10:21-24 ധ്യാനവചനം: ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്റെ ശേഷം ഉണ്ടാകയും ഇല്ല (1രാജാ. 3:12).

Mission with Christ’s Spirit

Tuesday, 21 May 2019 04:07
May 265th Sunday after Easter Mission with Christ’s Spirit Old Testament 2 Kings 2: 9- 16 Psalm 105: 1 - 11 Epistle Acts 7: 54-60Gospel Matthew 28: 16- 20 Verse for Meditation: Therefore go and make disciples of all nations, baptizing them in the name of the Father and of the Son and of the Holy Spirit, and teaching them to obey everything I have commanded you. And surely I am with you always, to the very end of the age.- Matthew 28: 19, 20 (New International Version)

Menu