Sermon Outlines
Create Account
1-800-123-4999

Marriage: Lasting Life of Love

Friday, 09 August 2019 03:55
August 11Marriage: Lasting Life of Love Old Testament Genesis 29: 1- 20 Psalm 128 Epistle Hebrews 13: 1-6Gospel Matthew 19: 3-9 Verse for Meditation: Marriage should be honoured by all, and the marriage bed kept pure (Hebrews 13: 4)
ആഗസ്റ്റ് 11വിവാഹം : സ്‌നേഹത്തിന്റെ ഈടുറപ്പുള്ള ജീവിതംMarriage: Lasting Life of Love ഉല്പ. 29:1-20 സങ്കീ. 128എബ്രാ. 13:1-6 മത്താ. 19:3-9 ധ്യാനവചനം : വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ (എബ്രാ. 13:4).

Mission: From Everywhere to Everywhere

Friday, 02 August 2019 03:50
August 4Mission Sunday Mission: From Everywhere to Everywhere Old Testament 1 Kings 17: 1 -16 Psalm 107: 1- 15 Epistle Galatians 2: 1- 10Gospel Matthew 13: 47- 52 Verse for Meditation:“Once again, the kingdom of heaven is like a net that was let down into the lake and caught all kinds of fish.” (Matt. 13: 47)
ആഗസ്റ്റ് 4പ്രേഷിതദൗത്യഞായര്‍ (Mission Sunday) എല്ലായിടത്തുനിന്നും എല്ലായിടത്തേക്കുമുള്ള ദൗത്യംMission: From Every where to Every Where പഴയനിയമം 1 രാജാ. 17:1-16സങ്കീര്‍ത്തനം 107:1-15ലേഖനം ഗലാ. 2:1-10സുവിശേഷം മത്താ. 13:47-52 ധ്യാനവചനം: പിന്നെയും സ്വര്‍ഗ്ഗരാജ്യം കടലില്‍ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം (മത്താ. 13:47).

Ordained Ministry: Fragrance of Christ

Wednesday, 24 July 2019 03:43
July 28Ordained Ministry: Fragrance of Christ Old Testament Exodus 29: 1-9 Psalm 99 Epistle Ephesians 5: 1- 14Gospel Luke 10: 1- 11 Verse for Meditation: He told them; “The harvest is plentiful, but the workers are few. Ask the Lord of the harvest, therefore, to send out workers into his harvest field”- Luke 10: 2 ( New International Version)
ജൂലൈ 28പട്ടത്വശുശ്രൂഷ : ക്രിസ്തുവിന്റെ സൗരഭ്യവാസനOrdained Ministry: Fragrance of Christ പഴയനിയമം പുറ. 29:1-9സങ്കീര്‍ത്തനം 99ലേഖനം എഫെ. 5:1-14സുവിശേഷം ലൂക്കൊ. 10:1-11 ധ്യാനവചനം: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിനു വേലക്കാരെ അയക്കേണ്ടതിനു അപേക്ഷിപ്പിന്‍ (ലൂക്കൊ. 10:2).

People of God: Flock of Christ

Monday, 15 July 2019 09:55
July 21People of God: Flock of Christ Old Testament Genesis 35: 1- 15 Psalm 95 Epistle Acts 16: 11-15Gospel John 10: 1-6 Verse for Meditation: I have other sheep that are not of this sheep pen. I must bring them also. They too will listen to my voice, and there shall be one flock and one shepherd (John 10:16)
ജൂലൈ 21ദൈവജനം : ക്രിസ്തുവിന്റെ ആട്ടിന്‍കൂട്ടംPeople of God: Flock of Christ പഴയനിയമം ഉല്പ. 35:1-15സങ്കീര്‍ത്തനം 95ലേഖനം അ.പ്ര. 16:11-15സുവിശേഷം യോഹ. 10:1-6 ധ്യാനവചനം: ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കു ഉണ്ടു; അവരെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍കൂട്ടവും ഒരിടയനും ആകും (യോഹ. 10:16).
July 14Theological Education Sunday Theological Education: Making of the Faithful Old Testament Joshua 4: 1-9 Psalm 1 Epistle 1 Timothy 6: 11 - 16Gospel Matt. 13: 1-9 Verse for Meditation: Fight the good fight of faith. Take hold of the eternal life to which you were called when you made your good confession in the presence of many witnesses- 1 Timothy 6: 12 (New International Version)
ജൂലൈ 14വൈദികവിദ്യാഭ്യാസഞായര്‍Theological Education Sunday വൈദികവിദ്യാഭ്യാസം : വിശ്വസ്തരെ ഉരുവാക്കല്‍Theological Education: Making of the Faithful പഴയനിയമം യോശു. 4:1-9സങ്കീര്‍ത്തനം 1ലേഖനം 1 തിമൊ. 6:11-16സുവിശേഷം മത്താ. 13:1-9 ധ്യാനവചനം: വിശ്വാസത്തിന്റെ നല്ലപോര്‍ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്‍ക; അതിനായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ (1തിമൊ. 6:12).

Menu